Home Kerala ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; വെട്ടിലായി കെ സുരേന്ദ്രന് KeralaNewsPolitics ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; വെട്ടിലായി കെ സുരേന്ദ്രന് by NEWS DESK 3 August 15, 2021 by NEWS DESK 3 August 15, 2021 ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തല തിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന്‍ തിരുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പതാക ഉയര്‍ത്തിയത്. #BJP#flag#independence day#k surendran Related Posts ബിജെപിയിൽ നിന്ന് നിരന്തരം അവഗണ നേരിട്ടു; ഒരു ഗുണവും ലഭിച്ചില്ല,ടിവികെയിൽ ചേരുന്ന കാര്യം... August 24, 2026 ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം August 15, 2026 ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്; മാരാര്‍ജി ഭവനിലെ ജീവനക്കാരനെ പുറത്താക്കി August 14, 2026 പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി; KPCC ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച്... July 22, 2026 CJP പ്രതിഷേധം, സോനം വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു June 30, 2026 വൻ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, അണിയറയിൽ നടക്കുന്നതെന്തൊക്കെ? നിർമല സീതാരാമൻ ഉൾപ്പെടെ മന്ത്രിസഭയിൽ നിന്ന്... June 26, 2026 രാജ്യസഭാ കാലാവധി പൂർത്തിയായി; കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു June 23, 2026 റബർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ... June 15, 2026 കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു June 2, 2026