ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ…
#Hospital
-
-
BusinessHealthNationalNews
ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പണിപൂര്‍ത്തിയാക്കിയ സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി പ്രവര്‍ത്തനം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംമംഗലാപുരം : ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പണിപൂര്‍ത്തിയാക്കിയ സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡറലിക്കട്ടെയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി…
-
ErnakulamNews
പെരുമ്പാവൂർ താലൂക്ക് ആശുപത്രി വികസനത്തിനയി ഒരു കോടി 63 ലക്ഷം രൂപ കൂടി അനുവദിച്ചു : എൽദോസ് കുന്നപ്പിള്ളി എം എൽ എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര് : താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ എന്‍ ആര് എഛ് എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂടുതല്‍ തുക…
-
ErnakulamHealthKeralaNews
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ആരോഗ്യ സര്‍വ്വേ നടത്തും : മന്ത്രി വീണ ജോര്‍ജ്, ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുമെന്നും മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ : ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വര്‍ധിപിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സര്‍വ്വേ…
-
ErnakulamHealthKeralaNews
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കും : മന്ത്രി വീണാ ജോര്‍ജ്, മാസ്റ്റര്‍ പ്ലാനൊരുക്കി എംഎല്‍എ, ആശുപത്രിയില്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം മന്ത്രിയുടെ സന്ദര്‍ശനം.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . ഇതിനായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അന്താരാഷ്ട്ര…
-
ErnakulamHealth
മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തും : ഡോ. മാത്യു കുഴൽനാടൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. വരുന്ന 30 വർഷങ്ങൾ മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതിയാണ്…
-
HealthKeralaNews
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാമ്പുപിടിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും…
-
ErnakulamHealthKeralaNews
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വാക്സിനെടുക്കാനും അധികൃതരുടെ കനിവുകാത്ത് പൊതുജനം, ടോക്കണ്‍ വിതരണത്തില്‍ ക്രമക്കേട്, തട്ടിപ്പിന് പിന്നില്‍ ചില കൗണ്‍സിലര്‍മാരും ആശാ വര്ക്കര്മാരുമെന്ന് പരാതി, നടപടി എടുക്കാതെ നഗരസഭയും ജനത്തെ ദുരിതത്തിലാക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ :താലൂക്ക് ആശുപത്രിയില്‍ വാക്സിനെടുക്കാനും അധികൃതരുടെ കനിവുകാത്ത് പൊതുജനം കാത്തു നില്ക്കുമ്പോള് ടോക്കണ്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി ചില കൗണ്‍സിലര്‍മാരും ആശാ വര്ക്കര്മാരുമടങ്ങുന്ന സംഘം . നിയന്ത്രണമില്ലാത്ത ആശുപത്രിയില്‍ ചോദിക്കാനും…
-
ErnakulamHealthLOCAL
വിമുക്തി ലഹരിവിമോചന കേന്ദ്രത്തില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കണം; എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡി അഡിക്ഷന് സെന്ററില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്ന് മുന്‍ എം.എല്‍.എ.എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ…
-
HealthKeralaNewsThiruvananthapuram
പേരൂര്‍ക്കട ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി, ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. അത്യാഹിത…
