മൂവാറ്റുപുഴ: കുടിവെള്ളം മുടങ്ങി മാസങ്ങളായി ജനങ്ങൾ ദുരിതത്തിലായ സംഭവത്തിൽ പരിഹാരമൊരുക്കി മാത്യു കുഴൽനാടൻ കമ്പനിയുടെ ഇടപെടൽ. പമ്പിംഗ് എത്ര നടത്തിയാലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താതെ ജനങ്ങൾ ദുരിതത്തിലായതോടെയാണ് പരിഹാരം…
#Drinking Water
-
-
ErnakulamLOCAL
കുടിവെള്ളം കിട്ടാക്കനി; ദുരിതത്തിലായ നാട്ടുകാരുടെ നിവേദനത്തില്‍ മന്ത്രിയുടെ നടപടി, പ്രശ്നങ്ങള്‍ക്ക് പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കുടിവെള്ളം കിട്ടാതെ മാസങ്ങളായി ജനങ്ങള്‍ ദുരിതത്തിലായ കിഴക്കേകരയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം. പ്രശ്ന പരിഹാരം ആവശ്യപെട്ട് ജനപ്രതിനിതികള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കി. ഇതിന് തൊട്ടു…
-
ErnakulamLOCALNewsPolitics
കുടിവെള്ള പ്രശ്നം പരിഹരിച്ചില്ല: ആരക്കുഴ പഞ്ചായത്ത് സമിതി ബഹിഷ്കരിച്ച് ഭരണപക്ഷാംഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംമഞ്ഞള്ളൂർ: ആരക്കുഴ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആരക്കുഴ പഞ്ചായത്തിലെ ഭരണപക്ഷ അഗം പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. പതിമൂന്നാം വാർഡ് അംഗം ലസിത മോഹൻ…
-
ErnakulamLOCAL
മാറാടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി സത്യഗ്രഹ സമരം നടത്തി; 48 മണിക്കൂറിനുള്ളില്‍ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാമെന്നും പ്രശനം പരിഹരിക്കുമെന്നും മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാറാടി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി സത്യഗ്രഹ സമരം നടത്തി. ഈ പഞ്ചായത്തില്‍ മുന്നൂറില്‍പ്പരം കോവിഡ് രോഗികളാണ് ഉള്ളത്. അഞ്ഞൂറോളം…
-
മൂവാറ്റുപുഴ: വിഷുദിനത്തില്‍ പുന്നമറ്റത്തെ വേങ്ങത്തണ്ട് കോളനിയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ ജലവിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കറില്‍ ശുദ്ധജലമെത്തിച്ച് സ്ഥലത്തെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാത്രികയായി, പടിഞ്ഞാറെ പുന്നമറ്റം വേങ്ങത്തണ്ട് മലയില്‍ കാര്‍ഷിക…
-
Crime & CourtHealthThiruvananthapuram
കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറി പിടിച്ചെടുത്തു, ഹോട്ടല്‍ താഴിട്ടുപൂട്ടി
തലസ്ഥാനത്ത് കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറിക്ക് പിടിവീണു. ഹോട്ടല്‍ താഴിട്ടുപൂട്ടി നഗരസഭ. ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്തു വന്ന ടാങ്കര്‍ ലോറി നഗരസഭ…
-
Health
ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം പ്ലാസ്റ്റിക്
by വൈ.അന്‍സാരിby വൈ.അന്സാരിഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്ന് പഠനം. ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നതെന്ന്…
-
InformationKerala
കുടിവെള്ളക്ഷാമം: പരിഹാരത്തിനായി 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം, ജില്ലാ, ഡിവിഷന് തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍ ഇങ്ങനെ
വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്…
