ആലുവ ചൊവ്വരയിൽ കൂട്ട ആക്രമണത്തെ തുടർന്ന് രണ്ടു പേർ കൂടി അറസ്റ്റിൽ. മുബാറക്, സിറാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും…
#Crime
-
-
വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്.അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിൽ ആണ് പൊലീസ്.കണ്ണൂര്‍ സ്വദേശിയാണ്.…
-
ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ്. മുൻ പഞ്ചായത്ത് അംഗമുടക്കം 6 പേരെ ആക്രമിച്ച ഗുണ്ടാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സിസിടിവി…
-
ErnakulamKeralaPolice
എടിഎം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമo മധ്യവയസ്ക്കന് അറസ്റ്റില്അറസ്റ്റില്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കമ്പിപ്പാരയുമായെത്തി എടിഎം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കല്‍ വീട്ടില്‍ സുഭാഷ് (48) ആണ് കുട്ടമ്പുഴ പോലീസിന്റെ…
-
KeralaKottayamPolice
വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (തക്കു-31), ഭാര്യ നേഹാ രവി (35),ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്ജുൻ (22) എന്നിവരെയാണു…
-
ErnakulamKeralaPolice
യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടിയ സംഘം പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം :യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടി യുവതികള ടക്കം നാലു പേര് പിടിയില്‍. ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍ വീട്ടില്‍ ആതിര (28), ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സലില്‍…
-
KeralaPoliceThiruvananthapuram
വിദ്യാര്‍ത്ഥികള്‍ തര്‍ക്കം, പത്താംക്ലാസ്സുകാരന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴക്കൂട്ടം:വിദ്യാര്‍ത്ഥികള്‍ തര്‍ക്കം. പത്താംക്ലാസ്സുകാരന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തി. കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുഡ്ബോള്‍ കളിക്കുന്നതിനിടെയാണ്…
-
Crime & CourtDeathKeralaPoliceThiruvananthapuram
തിരുവല്ലത്ത് സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ അനുജനെ കൊന്ന് കുഴിച്ചുമൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജ്(36)ആണ് കൊല്ലപ്പെട്ടത്. രാജിന്റെ മൂത്ത സഹോദരന് ബിനു(45)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജിനെ കൊലപ്പെടുത്തിയ…
-
Crime & CourtDeathKeralaKollamPolice
ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: അഞ്ചല്‍ കരുകോണില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുകോണ്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അനീസ ആശുപത്രിയില്‍ ചികില്‍സയിലാണ്. കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാന്(65)ാണ് ഭാര്യ…
-
Crime & CourtKannurKeralaPolice
തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കുടുംബ സുഹൃത്തുമായി തര്‍ക്കം,വീട്ടമ്മയ്ക്ക് കുത്തേറ്റു എടക്കാട് യുപി സ്കൂളിന് സമീപത്തെ സാബിറ (43) യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
