വ്യാവസായിക നഗരിയായ കളമശ്ശേരി നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് പ്രതിനിധിയായി അഡ്വക്കേറ്റ് വി ഇ അബ്ദുല്‍ഗഫൂര്‍. മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ ഗഫൂറിന്റെ പേര് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ…
#Candidate
-
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ…
-
ElectionErnakulamKeralaNewsPolitics
മനുഷ്യസ്നേഹിയായ മാത്യു കുഴല്നാടന് എന്ന രാഷ്ട്രീയക്കാരന്റെ നന്മയറിയാന് നമ്മൾ ഇതൊന്നു വായിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫ് സ്ഥാനാര്‍ഥി ആയി മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും ജനവിധി തേടുന്ന മാത്യു കുഴല്നാടന് മാനുഷിക മൂല്യങ്ങള്‍ക്ക് വളരെയേറെ വില കല്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ പരിചിതനാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മാത്യു നടത്തിയ ജനസേവന…
-
ElectionKeralaNewsPolitics
കോട്ടയത്ത് മൂന്നടക്കം ജോസഫിന് പത്ത് സീറ്റ്, യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ഒടുവില്‍ തര്‍ക്കങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് യുഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ജോസഫ് വിഭാഗം 10 സീറ്റില്‍ മത്സരിക്കും. തൊടുപുഴ, ഇടുക്കി, ഇരിങ്ങാലക്കുട, കടുത്തുരുത്തി, കോതമംഗലം, തിരുവല്ല, കുട്ടനാട്,…
-
ElectionKeralaNewsPolitics
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എകദേശ ധാരണ: വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞിന് പകരക്കാരനായി മകന്, അഹമ്മദ് കബീറിന് സീറ്റില്ല
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എകദേശ ധാരണയായി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്ത് കെ പി എ മജീദും കോഴിക്കോട് ഡോ. എം കെ മുനീറും ലീഗ് സ്ഥാനാര്‍ത്ഥികളാകുമെന്നാണ് പ്രാഥമീക…
-
ElectionErnakulamLOCALPolitics
മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ വടം വലി തുടങ്ങി , റോയ് കെ പൗലോസിനായി എ ഗ്രൂപ്പ് , കുഴലനാടനായ് വയലാര്‍ ഗ്രൂപ്പും കൂട്ടിന് യൂത്ത് കോണ്‍ഗ്രസും(എ ), ജോസഫ് വാഴക്കന് തന്നെയെന്ന് ഐ ഗ്രൂപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ : മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. എ ഐ വിഭാഗങ്ങള്‍ക്ക് പുറമേ വയലാര്‍ ഗ്രൂപ്പുകാരനും സ്ഥാനാര്‍ത്ഥിത്വത്തിനായി നെട്ടോട്ടത്തിലാണ്. എല്ലാം അറിയുന്ന കെ പി സി സി ഭാരവാഹികള്‍…
-
ElectionErnakulamKeralaKollamLOCALNewsNiyamasabhaPoliticsThrissur
വടക്കന്‍ ജില്ലകള്‍ക്ക് പുറത്ത് മത്സരത്തിന് ഒരുങ്ങാന്‍ യുവ നേതാക്കള്‍ക്ക് ലീഗ് നിര്‍ദ്ദേശം; കളമശ്ശേരിയിലും ഗുരുവായൂരും, പുനലൂരും കന്നിക്കാരെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതെരഞ്ഞെടുപ്പിനു സജ്ജമാവാനും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് ലീഗിന്റെ നിര്‍ദ്ദേശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖ, യുവജന പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗിന്റെയും, എം.എസ് എഫിന്റെയും…
-
Be PositiveErnakulamLIFE STORYLOCAL
വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി ഇ എം ഷാജി തിരക്കിലാണ്.
വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. ഇത് ഷാജി…! തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം വോട്ട് കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികളും മുന്നണികളും മാറിയപ്പോള്‍ ഇതില്‍ നിന്നും…
-
ElectionErnakulamLOCALPolitics
സമഗ്രമേഖലയിലും വികസനത്തിന് വഴിതെളിച്ച ഉല്ലാസ് തോമസ് ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരികാര്ഷിക,വാണിജ്യ മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കര്‍ഷക മനസ് തൊട്ടറിഞ്ഞ് സമഗ്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഉല്ലാസ് തോമസ്. കാര്‍ഷിക,…
-
ElectionInformationKeralaNewsPolitics
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതകള്‍ എന്തൊക്കെ, ആരൊക്കെ അയോഗ്യരാണന്നറിയാന്
by വൈ.അന്‍സാരിby വൈ.അന്സാരിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികള്‍ അയോഗ്യരാണ്. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ .…
