മുംബൈ: ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 2018ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതം…
bollywood
-
-
CinemaEntertainmentIndian CinemaNationalWomen
ഇതെൻ്റെ മൂന്നാമത്തെ കുഞ്ഞ്; പുതിയ വിശേഷം പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂർ
by രാഷ്ട്രദീപംby രാഷ്ട്രദീപംബോളിവുഡ് താരസുന്ദരി കരീന കപൂറിനും ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാനും മാസങ്ങള്‍ക്കു മുമ്പാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് കരീന കപൂര്‍ തൻ്റെ സോഷ്യല്‍…
-
ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന് (71) അന്തരിച്ചു. ശ്വസന സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരോജ് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മൂന്നുവട്ടം ദേശീയ…
-
പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിനെ(34) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ സ്വവസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടുജോലിക്കാരനാണ് നടന്…
-
CinemaDeathEntertainmentIndian CinemaNational
അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബൈ: അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ…
-
മുംബൈ: ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ നടന് ഇര്ഫാന് ഖാന്(53) അന്തരിച്ചു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.…
-
നോബല്‍ പുരസ്കാര ജേതാവായ മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. സീമ ഉപോദ്ധ്യായ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.