Home Death മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു DeathKeralaNewsPolitics മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു by രാഷ്ട്രദീപം June 5, 2021 by രാഷ്ട്രദീപം June 5, 2021 മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം പകല്‍ 11.30ന് കൂളിച്ചാല്‍ പൊതുശ്മാശനത്തില്‍ നടക്കും. ഭര്‍ത്താവ് പരേതനായ കെ കുഞ്ഞമ്പു. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരന് എന്നിവരാണ് മറ്റു മക്കള്‍. #mv govindan Related Posts ‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി June 16, 2026 ‘ബിജെപിയുടെ ബി ടീം ആയി കോൺഗ്രസ് മാറി, അതിന്റെ പ്രകടിതമായ രൂപമാണ് കെ... May 30, 2026 ‘കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചു, പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്ന് പറഞ്ഞു’;... May 20, 2026 പോരായ്മകൾ പരിശോധിക്കും, പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരും: ദേശാഭിമാനിയിൽ ലേഖനവുമായി എം.വി ഗോവിന്ദൻ May 19, 2026 കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ഗോവിന്ദൻ; അപ്രതീക്ഷിത പരാജയമെന്ന്... May 6, 2026 ‘ഒരാശങ്കയുമില്ല, LDF വീണ്ടും അധികാരത്തിലെത്തും; ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല’; എംവി ഗോവിന്ദൻ April 30, 2026 ‘എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തും: വൻ ഭൂരിപക്ഷം ലഭിക്കും’; എം... April 9, 2026 തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ; വാർത്താസമ്മേളനങ്ങൾ ഒഴിവാക്കി എം.വി ഗോവിന്ദൻ March 31, 2026 വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദന് March 22, 2026