Home Death മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു DeathKeralaNewsPolitics മന്ത്രി എംവി ഗോവിന്ദന്റെ മാതാവ് അന്തരിച്ചു by NEWS DESK 3 June 5, 2021 by NEWS DESK 3 June 5, 2021 മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം പകല് 11.30ന് കൂളിച്ചാല് പൊതുശ്മാശനത്തില് നടക്കും. ഭര്ത്താവ് പരേതനായ കെ കുഞ്ഞമ്പു. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരന് എന്നിവരാണ് മറ്റു മക്കള്. #mv govindan Related Posts വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ... September 13, 2026 ‘പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം... August 4, 2026 മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ; മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’;... August 2, 2026 ‘പുനർജനി കേസിൽ വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണം;... July 30, 2026 പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം; സിപിഐയെ ചര്ച്ചക്ക് ക്ഷണിച്ച് സിപിഐഎം July 11, 2026 വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല് ഗാന്ധിക്കും മറുപടി പറയാന് ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ:... July 11, 2026 ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല് പാര്ട്ടിയിലേക്ക് വരാമെന്ന് എം വി... July 5, 2026 കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ... June 20, 2026 നയാപൈസ വാങ്ങിയിട്ടില്ല; കഴിഞ്ഞ സർക്കാർ PM ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്, എം... June 17, 2026