മുവാറ്റുപുഴ: എസ്ഡിപിഐ എറണാകുളം ജില്ലാ കിഴക്കന്‍മേഖല നേതൃസംഗമം പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തില്‍ ഞാറാഴ്ച നടക്കും. എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കരയുടെ അധ്യക്ഷത വഹിക്കുന്ന നേതൃ സംഗമം എസ്ഡിപിഐ സസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ഉത്ഘാടനം ചെയ്യും. എസ്ഡിപിഐ എറണാകുളം ജില്ലാ നേതാക്കളായ നിമ്മി നൗഷാദ്, അജ്മല്‍ കെ മുജീബ്, ശിഹാബ് പടന്നാട്ട് അബ്ദുല്‍ റഹ്മാന് ചേലക്കുളം , കോതമംഗലം മണ്ഡലം പ്രസിഡന്റ് റഷീദ് ഇരമല്ലൂര്‍, സെക്രട്ടറി മൂസ, മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി റഫീഖ് മുളവൂര്‍ എന്നിവര്‍ പങ്കെടുക്കും.
Home LOCALErnakulam എസ്ഡിപിഐ എറണാകുളം ജില്ലാ കിഴക്കന്‍മേഖല നേതൃസംഗമം പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തില്‍ ഞാറാഴ്ച നടക്കും.
എസ്ഡിപിഐ എറണാകുളം ജില്ലാ കിഴക്കന്‍മേഖല നേതൃസംഗമം പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തില്‍ ഞാറാഴ്ച നടക്കും.
by NEWS DESK 3
by NEWS DESK 3

