Home Accident കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു AccidentDeathNational കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു by സ്വന്തം ലേഖകൻ May 17, 2020 by സ്വന്തം ലേഖകൻ May 17, 2020 ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്വാനില് കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര് മരിച്ചു. മഹാരാഷ്ട്രയില്‍നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. നടന്നുപോയ ഇവരുടെ മേല്‍ ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. #accidentDEATHmadhyapradesh Related Posts മൂവാറ്റുപുഴ ചെറുകപ്പിള്ളി സി.എം. മുസ്തഫ ഹാജി നിര്യാതനായി September 15, 2026 മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു September 9, 2026 സൗത്ത് വെസ്റ്റ് ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നു September 6, 2026 നിര്‍ത്തിയിട്ട ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ചു; ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍... September 6, 2026 ദേശീയപാത 66-ൽ കാർ ലോറിക്ക് പിന്നിലിടിച്ച് എട്ട് പേർ മരിച്ചു; മരിച്ചവർ തമിഴ്നാട്ടിൽ... September 5, 2026 തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്... September 5, 2026 ശാരീരിക പരിമിതികളെ ചിരി കൊണ്ടു തോൽപ്പിച്ച പ്രിയ യൂട്യൂബർ; സ്വാലിഹ് വളാഞ്ചേരിക്ക് കണ്ണീരോടെ... August 29, 2026 ‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്... August 27, 2026 കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു August 27, 2026