1. Home
  2. DEATH

Tag: DEATH

കോഴിക്കോട്ട് വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു; ആത്മഹത്യയാണെന്ന് നിഗമനം

കോഴിക്കോട്ട് വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു; ആത്മഹത്യയാണെന്ന് നിഗമനം

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയും അയല്‍ക്കാരനും തീവണ്ടി തട്ടി മരിച്ചു. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്ന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികള്‍ ഇല്ലെന്നും മക്കളെ നോക്കണമെന്നും കുറിപ്പിലുണ്ട്.…

Read More
ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു

ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു

പട്‌ന: ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് ഇന്നലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു. ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ അവസ്ഥയിലാണ് പെണ്‍കുട്ടിയെ…

Read More
ബാലഭാസ്‌കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്

ബാലഭാസ്‌കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്

തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്‌പെഷല്‍ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന. മരണത്തിന്…

Read More
മാവോയിസ്റ്റ് നേതാവ് രമണ്ണ ഹൃദയഘാതത്തെ തുട‍ര്‍ന്ന് മരിച്ചു

മാവോയിസ്റ്റ് നേതാവ് രമണ്ണ ഹൃദയഘാതത്തെ തുട‍ര്‍ന്ന് മരിച്ചു

റായ്പൂര്‍: രാജ്യത്തെ പ്രമുഖ മാവോയിസ്റ്റ് നേതാവ് രമണ്ണ അന്തരിച്ചു. മാവോയിസ്റ്റ് നേതാക്കളിൽ രണ്ടാമനാണ് രമണ്ണ. ഛത്തീസ്‌ഗഡിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുട‍ര്‍ന്നായിരുന്നു മരണം. തെലങ്കാന സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രഘുനാഥ് ശ്രീനിവാസ് എന്നാണ്. ഛത്തീസ്ഗഡിലെ ബസ്‌ത‍ര്‍ വനത്തിനകത്ത് വച്ചായിരുന്നു മരണം. 56 വയസായിരുന്നു. തെലങ്കാനയിലെ മദ്ദൂര്‍ മണ്ഡലത്തിലെ…

Read More
വെടിയേറ്റു യുവാവ്  മരിച്ചു: സുഹൃത്തിനെ അറസ്റ്റ് ചെയ്തു

വെടിയേറ്റു യുവാവ് മരിച്ചു: സുഹൃത്തിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിപ്പാറ വനപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് ലിബിന്‍ മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.…

Read More
വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു

വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു

പുതുക്കോട്ട: തമിഴ്നാട് പുതുക്കോട്ടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിൻ, നിവിൻ എന്നിവരെ പരുക്കുകളോടെ ട്രിച്ചി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയർ പൊട്ടി…

Read More
കണ്ണൂര്‍ സര്‍വകലാശാല ക്യാംപസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ സര്‍വകലാശാല ക്യാംപസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ ക്യാംപസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥയുടെ മകന്‍ ദര്‍ശാണ് മരിച്ചത്. അമ്മയോടൊപ്പം രാവിലെ ക്യാംപസിലെത്തിയ കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. Share on: WhatsApp

Read More
മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

മൂവാറ്റുപുഴ: മഹാരാജാസ് കോളേജില്‍നിന്നു വിനോദയാത്ര പോയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മൂവാറ്റുപുഴ മുളവൂര്‍ കളരിക്കല്‍ അബ്ദുല്‍ സലാമിന്റെ മകള്‍ റൈസാമോള്‍ (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മാതാവ് : റഷീദ. അഷ്‌ക്കര്‍ (പ്ലസ്ടു വിദ്യാര്‍ഥി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ് മൂവാറ്റുപുഴ) ഏക സഹോദരനാണ്. മൃതദേഹം ബത്തേരി സര്‍ക്കാര്‍…

Read More
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം

മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ മരിച്ചത്. ചൊവ്വാഴ്ച ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് ഇവര്‍ക്ക് അപകടമുണ്ടായത്. കൃഷ്ണയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍…

Read More
പാ​ക്കി​സ്ഥാ​ന്‍ സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് ന്യു​യോ​ര്‍​ക്കി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

പാ​ക്കി​സ്ഥാ​ന്‍ സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് ന്യു​യോ​ര്‍​ക്കി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ദു​ബാ​യ്: പാ​ക്കി​സ്ഥാ​നി സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ന്യു​യോ​ര്‍​ക്കി​ലെ മെ​രി​ലാ​ന്‍​ഡി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സ​നി​ബ് (32) കൊ​ല്ല​പ്പെ​ട്ട​ത്. 2012-ല്‍ ​മി​സ് പാ​ക്കി​സ്ഥാ​ന്‍ വേ​ള്‍​ഡാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​നി​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ, ന​ട​പ്പാ​ത​യി​ല്‍ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും…

Read More
error: Content is protected !!