Home Accident കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു AccidentDeathNational കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ദമ്പതികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു by സ്വന്തം ലേഖകൻ May 17, 2020 by സ്വന്തം ലേഖകൻ May 17, 2020 ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്വാനില് കുടിയേറ്റ തൊഴിലാളികള്‍ക്കു മേല്‍ ട്രക്ക് പാഞ്ഞ് കയറി ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര് മരിച്ചു. മഹാരാഷ്ട്രയില്‍നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. നടന്നുപോയ ഇവരുടെ മേല്‍ ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. #accidentDEATHmadhyapradesh Related Posts മിക്സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം July 15, 2026 എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം... July 12, 2026 തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത്... July 10, 2026 റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല July 6, 2026 മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ... June 27, 2026 സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം June 27, 2026 ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന് ജീവനൊടുക്കി June 26, 2026 കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു June 15, 2026