പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Home LOCALErnakulam കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു., കാര്‍ പൂര്‍ണമായും കത്തിനശിച്ചു
കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു., കാര്‍ പൂര്‍ണമായും കത്തിനശിച്ചു
by NEWS DESK 3
by NEWS DESK 3

