മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച മുവാറ്റുപുഴയിലെത്തും. യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍ നാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് ഉമ്മന്‍ ചാണ്ടി മുവാറ്റുപുഴയിലെത്തുന്നത്. രാത്രി ഏഴിന് പെരുമറ്റത്ത് തുടങ്ങി വാഴക്കുളത്ത് അവസാനിക്കുന്ന റോഡ് ഷോയില്‍ മാത്യു കുഴല്‍നാടനൊപ്പം ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.