1. Home
  2. #UDF

Tag: #UDF

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിലൂടെ തോറ്റ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സംഭവത്തില്‍ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.…

Read More
ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം :  സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലൻസ്

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം : സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലൻസ്

കൊച്ചി: മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലൻസ്. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സർക്കാർ അനുമതി ലഭിക്കാത്തത്. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിജിലൻസ് ഇക്കാര്യം പറഞ്ഞത്. അഴിമതി നിരോധന നിയമപ്രകാരം മുൻമന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് അന്വേഷിക്കണമെങ്കിൽ…

Read More
കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജംബോ കരട് പട്ടികയിൽ സംതൃപ്തനല്ലെന്നും ചെറിയ പട്ടികയായിരുന്നു ആഗ്രഹിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു…

Read More
വാളയാര്‍ ഇരട്ടക്കൊലപാതകം, ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണം : ജോണി നെല്ലൂര്‍.

വാളയാര്‍ ഇരട്ടക്കൊലപാതകം, ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണം : ജോണി നെല്ലൂര്‍.

മുവാറ്റുപുഴ : വാളയാര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കുവാന്‍ രേഖകള്‍ തയ്യാറാക്കിയ ഡി.വൈ.എസ്.പി.യെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനും, യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. മറ്റു അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കേസ് അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയെക്കുറിച്ചും പ്രതികളെ രക്ഷപ്പെടുത്തുവാന്‍ സഹായിച്ചവരേക്കുറിച്ചും സി.ബി. ഐ. യെ…

Read More
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം: സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം: സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെയാണ് ഉപവാസം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. ‌കഴിഞ്ഞ ദിവസം…

Read More
റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്.  റോട്ടറി റോഡ് ഉപരോധിച്ചു

റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. റോട്ടറി റോഡ് ഉപരോധിച്ചു

മൂവാറ്റുപുഴ: വർഷങ്ങളായി തകർന്ന് കിടക്കുന്ന നഗരത്തിലെ പ്രധാന റോഡായ റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ടൗൺമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോട്ടറി റോഡ് ഉപരോധിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള റോഡിൽ അറ്റകുറ്റപണികൾ പോലും നടത്തുന്നതിന് അധികൃതർ വർഷങ്ങളായി ശ്രമിക്കുന്നില്ല. റോഡ് പുനർനിർമ്മാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്…

Read More
കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ഇന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും

കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ഇന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും

കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ബു​ധ​നാ​ഴ്ച രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യി സൗ​മി​നി ജെ​യി​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു ശേ​ഷം രാ​ജി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. മേ​യ​റെ നീ​ക്കാ​ന്‍ എ, ​ഐ ഗ്രൂ​പ്പു​ക​ള്‍ ച​ര​ടു​വ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൗ​മി​നി ജെ​യി​ന്‍ രാ​ജി​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. മേ​യ​ര്‍…

Read More
ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്: മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി

ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്: മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊന്നൊടുക്കിയത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്. പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍…

Read More
ന​വം​ബ​ര്‍ അ​ഞ്ചി​ന് പാ​ല​ക്കാ​ട് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

ന​വം​ബ​ര്‍ അ​ഞ്ചി​ന് പാ​ല​ക്കാ​ട് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

പാ​ല​ക്കാ​ട്: ന​വം​ബ​ര്‍ അ​ഞ്ചി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍. വാ​ള​യാ​റി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു ഹ​ര്‍​ത്താ​ലെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു. Share on: WhatsApp

Read More
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സ് സി​ബി​ഐ​ക്ക് വി​ട്ട ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ന്ന​താ​ണ്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.…

Read More
error: Content is protected !!