മുവാറ്റുപുഴ: കാലാമ്പൂര് സിദ്ധം പടിയില്‍ കുന്നേല്‍ ഖദിജയെ തലയ്ക്ക് അടിയേറ്റ നിലയില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കാലാമ്പൂര് സിദ്ധം പടിയില്‍ കുന്നേല്‍ ഖദീജയെ രക്തം വാര്‍ന്ന നിലയില്‍ അയല്‍ വാസികള്‍ കാണുന്നത്.
ചായ പാത്രം വച്ച് മകന് തല്ലിയതാണ് എന്നാണ് ഖദീജ പറഞ്ഞത്. നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിക്കുകയും പോത്താനിക്കാട് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

