മൂവാറ്റുപുഴ : കാവുങ്കര (ആട്ടായം), വലിയാലുങ്കൽ പരേതനായ സിദ്ദിഖിന്റെ മകൻ അഷ്റഫ് (60) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജീദ് കബർസ്ഥാനിൽ നടക്കും.
ബീവിയാണ് ഭാര്യ. മക്കൾ : ഷിഹാബ്, ഷാൻ, മാഹിൻ . മരുമക്കൾ : നസ്റു, മുബീന, ജസ്ന
