Home Death ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി. DeathErnakulam ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി. by രാഷ്ട്രദീപം ന്യൂസ് December 22, 2019 by രാഷ്ട്രദീപം ന്യൂസ് December 22, 2019 മൂവാറ്റുപുഴ: വെള്ളൂർകുന്നത്തെ ഷാലിമാർ ഹോട്ടൽ ഉടമ കിഴക്കേകര, തൊങ്ങനാൽ പരേതനായ ഹൈദ്രോസ് മകൻ ഷംസ് നിര്യാതനായി. ഖബറടക്കം വൈകിട്ട് 3ന് കിഴക്കേ കര മങ്ങാട്ട് പള്ളിയിൽ നടക്കും. ഭാര്യ: നജ്മ മക്കൾ: ആൽബിൻ ഷംസ്, ലൂഫ്മിന, മരുമക്കൾ: ബിൻയാമിൻ, ഷമീന ആൽബിൻ #MuvattuppuzhaDEATH Related Posts മലപ്പുറം വെട്ടത്തൂരില്‍ തിരുവോണ നാളില്‍ ദുരന്തം: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു August 26, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026 കെ.എം.ബഷീറിന്റെ മരണം; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം August 18, 2026 ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും: ഏഴ് ഭക്തർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക് August 17, 2026 വാളയാറില്‍ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു August 13, 2026 മലപ്പുറത്ത് ഒഴുക്കിൽപെട്ട് നാലുവയസുകാരൻ മരിച്ചു August 1, 2026 നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും July 31, 2026 മിക്സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം July 15, 2026 എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം... July 12, 2026