1. Home
  2. #Muvattuppuzha

Tag: #Muvattuppuzha

ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി.

ഷാലിമാർ ഹോട്ടൽ ഉടമ തൊങ്ങനാൽ ഷംസ് നിര്യാതനായി.

മൂവാറ്റുപുഴ: വെള്ളൂർകുന്നത്തെ ഷാലിമാർ ഹോട്ടൽ ഉടമ കിഴക്കേകര, തൊങ്ങനാൽ പരേതനായ ഹൈദ്രോസ് മകൻ ഷംസ് നിര്യാതനായി. ഖബറടക്കം വൈകിട്ട് 3ന് കിഴക്കേ കര മങ്ങാട്ട് പള്ളിയിൽ നടക്കും. ഭാര്യ: നജ്മ മക്കൾ: ആൽബിൻ ഷംസ്, ലൂഫ്മിന, മരുമക്കൾ: ബിൻയാമിൻ, ഷമീന ആൽബിൻ

Read More
പേഴക്കാപ്പിള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.

പേഴക്കാപ്പിള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: മികവുകളുടെ അവതരണവും പഠനത്തെളിവുകളുമൊരുക്കി. പേഴക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠനോത്സവം പായിപ്ര കവലയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.കെ നിര്‍മ്മല സ്വാഗതവും വാര്‍ഡ് മെമ്പര്‍ വി.എച്ച്.ഷെഫീഖ് പഠനോത്സവ സന്ദേശവും നല്‍കി.പ്രത്യേക…

Read More
അങ്കണവാടികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു.

അങ്കണവാടികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2018- – -19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം അംങ്കണവാടികള്‍ക്കുള്ള കംമ്പ്യൂട്ടറുകളുടെ വിതരണത്തിന് തുടക്കമായി. പേഴക്കാപ്പിള്ളി സ്‌കൂളിലെ 50-ാം നമ്പര്‍ അങ്കണവാടിക്കുള്ള കമ്പ്യൂട്ടര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സിജു പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസിന് കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്…

Read More
നവകേരള സാംസ്‌കാരിക യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്ജ്വല സ്വീകരണം

നവകേരള സാംസ്‌കാരിക യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്ജ്വല സ്വീകരണം

മൂവാറ്റുപുഴ: പ്രകൃതി, ലിംഗനീതി, മതനിരപേക്ഷത എന്നീ സന്ദേശവുമായി പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയുടെ തെക്കന്‍ മേഖല നവകേരള സാംസ്‌കാരിക യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ നയിക്കുന്ന ജാഥയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മൂവാറ്റുപുഴയില്‍…

Read More
കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളിലെ അനധികൃത ഫിറ്റിങ്ങുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു

കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളിലെ അനധികൃത ഫിറ്റിങ്ങുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു

മൂവാറ്റുപുഴ: കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളിലെ അനധികൃത ഫിറ്റിങ്ങുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മൂവാറ്റുപുഴ റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ ഫാന്‍സി ലൈറ്റുകള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങള്‍, കാഴ്ച മറക്കുന്ന വിധത്തില്‍ വാഹനങ്ങളില്‍ ഒട്ടിച്ചിട്ടുള്ള ചിത്രങ്ങള്‍, കൂളിംഗ്…

Read More
മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തികരിക്കണണം: എന്‍.ജി.ഒ.യൂണിയന്‍

മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തികരിക്കണണം: എന്‍.ജി.ഒ.യൂണിയന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ അതിരൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നിര്‍ദ്ധിഷ്ട മുറിക്കല്ല് ബൈപാസ് അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്ന് എന്‍.ജി.ഒ.യൂണിയന്‍ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കക , മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കാഷ്വല്‍…

Read More
മൂവാറ്റുപുഴ പഴയപാലത്തിലെ ആര്‍ച്ചിന്റെ നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേക്ഷിക്കണം; സി.പി.ഐ.

മൂവാറ്റുപുഴ പഴയപാലത്തിലെ ആര്‍ച്ചിന്റെ നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേക്ഷിക്കണം; സി.പി.ഐ.

മൂവാറ്റുപുഴ: 1.62 കോടി രൂപ മുടക്കി മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നവീകരിച്ച മൂവാറ്റുപുഴ കച്ചേരിത്താഴം പഴയ പാലത്തി സ്ഥാപിച്ച ആര്‍ച്ച് കഴിഞ്ഞ രാത്രി വാഹനം തട്ടി തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും തകര്‍ന്ന് വീണ ആര്‍ച്ചില്‍ റീത്ത്…

Read More
error: Content is protected !!