മൂവാറ്റുപുഴ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. കബറടക്കം ബുധന്‍ രാവിലെ 11ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ .
മറ്റുമക്കള്‍ :ബഷീര്‍, (മുളാട്ട് ക്യാഷു മുളവൂര്‍ ), കുഞ്ഞുമുഹമ്മദ് (എം.എസ്.എം.സ്ക്കൂള് ചെയര്മാന്) , യൂസഫ് ( മാനേജര്‍ മൈലൂര്‍ സ്ക്കൂള്, വൈസ് ചെയര്മാന് സീഡ് ആര്‍ട്ടിടെക് കോളേജ് ), ഫാത്തിമ അബ്ദുള്‍കലാം, സലീം ( വൈസ് ചെയര്മാന് എം.എസ്.എം സ്ക്കൂള് മുളവൂര്‍, അലിയര്‍ ( ജനറല്‍ സെക്രട്ടറി എം.എസ്.എം സ്ക്കൂള് ), സുബൈര്‍ ( വൈ.എം.സി സൗദി അറേബ്യ), ഹനീഫ ( വൈ.എം.സി സൗദി അറേബ്യ) മരുമക്കള്‍ : അബ്ദുള്‍കലാം, ജമീല, സാജിത, ജാസ്മിന്, ഷൈനി, റെനീഷ, ഷെമി, സൗമ്യ , സുമി .


