സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്. കമ്മിഷന് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്…
Women
-
-
Social MediaTwitterVideosViral VideoWomen
കുഞ്ഞിനെയും കയ്യിലേന്തി ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പൊലീസ്: വനിതാ ദിനത്തില്‍ ദൃശ്യങ്ങള്‍ വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക വനിതാ ദിനത്തില്‍ ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കുഞ്ഞിനെയും കയ്യിലേന്തി ഗാതാഗതം നിയന്ത്രിക്കുന്ന വനിതാ പൊലീസുകാരിയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ചണ്ഡിഗഡില്‍ നിന്നുള്ള…
-
അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളുടെ ജന്മ- ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്റെ പതിവാണ്. അന്താരാഷ്ട്ര വനിതാദിനത്തിലും ഗൂഗിള്‍ പതിവ് തെറ്റിച്ചില്ല. ഇതിന്റെ ഭാഗമായി ഷോര്‍ട്ട് വീഡിയോ ഡൂഡില്‍…
-
DelhiMetroNationalNewsWomen
അന്താരാഷ്ട്ര വനിതാദിനം: ഇന്ന് മഹിള കര്‍ഷക ദിനമായി ആചരിക്കും, വനിതാ കര്‍ഷകര്‍ ഡല്‍ഹി സമര വേദികള്‍ നിയന്ത്രിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്താരാഷ്ട്ര വനിതാദിനമായ ഇന്ന് കര്‍ഷകര്‍ മഹിള കര്‍ഷകദിനമായി ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും.…
-
Be PositiveFacebookLIFE STORYSocial MediaSuccess StoryWomen
4 കാറ്റാടി കമ്പില്‍ 4 ചുറ്റും പലക തറച്ച് ഞാനാ സ്വപ്നത്തിന് തറയിട്ടു; ഒരു പെണ്‍കുട്ടി എത ഓടിയാലും ഇത്രേ ഉള്ളു എന്ന് പരിഹാസം, ഇന്ന് ആരോടും കൈനീട്ടാതെ സ്വന്തം ഷോപ്പ്: അദ്ഭുതമാണ് ദേവിക
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവിതത്തിന്റെ പ്രതിസന്ധികള്‍ എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ തളര്‍ന്നില്ല, പരിമിതികളെ ഓര്‍ത്ത് കണ്ണീരൊഴുക്കിയതുമില്ല. ജീവിതത്തോട് പടപൊരുതി ജയിച്ച ദേവിക നമ്മോട് പറയുന്നത് ഒരു അതിജീവനത്തിന്റെ കഥയാണ്. കൂലിപ്പണിക്കാരനായ അച്ഛന്റെ തണലില്‍…
-
NewsWomenWorld
ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍; പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തണമെന്ന വാശിയാണ് നാസയിലെത്തിച്ചതെന്ന് സ്വാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തണമെന്ന…
-
NewsWomenWorld
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ അറോറ ആകാംക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ അറോറ ആകാംക്ഷ. നിലവിലെ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറോറയുടെ…
-
FacebookLOCALPalakkadSocial MediaWomen
പേര് യോഗിത രഘുവംശി, വയസ് 45; എല്ലാവര്ക്കും അദ്ഭുതമാണവള്, ആണുങ്ങള് മാത്രം പയറ്റിത്തെളിഞ്ഞ ദുര്‍ഘടമായ വഴിയിലൂടെ ജീവിതം ടോപ്പ് ഗിയറിലിട്ട് ഒരു വനിത…
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം 45 കാരിയായ യോഗിത രഘുവംശി. സ്വദേശം ഉത്തര്‍പ്രദേശ്. 14 ചക്രങ്ങളുള്ള ലോറിയില്‍ ഒരു…
-
KeralaNewsWomen
സ്ത്രീകള്‍ക്കായി വനിതാ വികസന കോര്‍പ്പറേഷന്റെ പുതുവത്സര സമ്മാനം; വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍ കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ വനികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍ കൂടി ആരംഭിക്കുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ വികസന…
-
DelhiKeralaNationalNewsWomen
കോഴിക്കോടുകാരി നുസ്രത്ത് ജഹാന് ഗവര്‍ണറാകും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗവര്‍ണര്‍ നോമിനിയായി നുസ്രത്തിന്റെ പേര് നിര്‍ദേശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോടുകാരി നുസ്രത്ത് ജഹാന് ഗവര്‍ണറാകും. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാര്‍ശ ചെയ്തു. അടുത്ത് തന്നെ വരാനിരിക്കുന്ന ഒഴിവിലേക്ക്…
