ശബരിമല: യുവതികള്‍ കയറി സന്നിധാനത്ത് ആചാര ലംഘനമുണ്ടായാല്‍ ശബരിമല നടയടച്ച് താക്കോല്‍ തിരികെ എല്‍പ്പിക്കണമെന്ന് പന്തളം രാജ പ്രതിനിധി. മനിതി കൂട്ടായ്മയിലെ ആദ്യ സംഘം പമ്പയിലെത്തി സന്നിധാനത്തേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍…
Religious
-
-
KeralaReligious
മനിതി സംഘത്തിന്റെ വഴി തടഞ്ഞ് നാമജപ പ്രതിഷേധം: സന്നിധാനത്തേക്ക് പോകുമെന്ന് ഉറച്ച് മനിതി അംഗങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘടനയിലെ അംഗങ്ങള്‍ സന്നിധാനത്തേക്ക് കയറുന്നത് പ്രതിഷേധക്കാര്‍ തടയുന്നു. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുമായി…
-
കോട്ടയം: എന്തുവന്നാലും മനീതി സംഘടനയില്‍പ്പെട്ട 45 അംഗ യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് ഹിന്ദു ഐക്യ വേദിയടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പങ്കുവയ്ക്കുന്നത്. തൃപ്തി ദേശായിയുടെ സംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍…
-
ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ പത്തംഗ വനിതാ സംഘം ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടു. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം.…
-
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ…
-
KeralaReligious
വനിതാ മതിലിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പിന്തുണ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വനിതാ മതില് സംഘടിപ്പിക്കാന്‍ സര്‍ക്കാറിന് സ്വാതന്ത്രമുണ്ട്. പങ്കെടുക്കണമോ എന്നത് സര്‍ക്കാറിന്റെ…
-
NationalPoliticsReligious
മുത്തലാഖ് നിരോധന ബില്‍: മാറ്റം ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: മുത്തലാഖ് നിരോധന ബില്ലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ബുധനാഴ്ചയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍…
-
KeralaReligious
മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ നാളെ വൈകീട്ടോടെ ശബരിമലയിലേക്ക് തിരിക്കും: കേരള പൊലീസിന്റെ സുരക്ഷയില്‍ ദര്‍ശനം നടത്താനാകുമെന്ന് ഉറപ്പുണ്ടെന്നും സംഘടന
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ നാളെ വൈകീട്ടോടെ ശബരിമലയിലേക്ക് തിരിക്കും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ…
-
KeralaReligious
ശബരിമല ദര്‍ശനത്തിനെത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഎരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. കോട്ടയത്ത് എത്തിയപ്പോള്‍…
-
കോട്ടയം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയുടെ പ്രമേയം. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിനെതിരെയാണ് പ്രമേയം. എല്ലാ ഭദ്രാസനങ്ങളില്‍ ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും. ബുധനാഴ്ച ഗവര്‍ണറെ…
