സി പി എംന്റെ ഗൂഡതന്ത്രത്തിനു ഒത്താശയുമായി പോലിസ് മേലാളന്മാരും ശബരിമലയെ തകര്‍ക്കുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യം ഇന്ന് സാക്ഷാത്ക്കരിച്ചു എന്ന വിജയഭാവത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. വനിത മതിലിനെ ഗിന്നസ് റെക്കൊര്ഡിലെക്ക്…
Religious
-
-
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍…
-
KeralaReligious
തെലങ്കാനയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് യുവതികളെത്തി: പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരിച്ചു പോയി
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍…
-
KeralaReligious
എന്‍എസ്എസ്സിനെതിരെ വെള്ളാപ്പള്ളി നടേശന്: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരെന്ന് വെള്ളാപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ പോപ്പാണെന്നാണ് എന്‍എസ്എസിന്റെ ധാരണ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അമ്പലങ്ങള്‍ മുന്നോക്ക വിഭാഗക്കാര്‍ ‘ഹൈജാക്ക്’ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
-
KeralaReligious
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും: എരുമേലി പേട്ടതുള്ളല്‍ ജനുവരി 12ന്
by വൈ.അന്‍സാരിby വൈ.അന്സാരിപമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ…
-
NationalReligious
മുത്തലാഖ് ബില്‍: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം വൈറലായി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നതെന്ന് എം.പി പറഞ്ഞു.…
-
NationalReligious
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി; കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായി. 245 പേര് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. 11 പേര് എതിര്‍ത്തു. സിപിഎം എതിര്‍ത്ത് വോട്ടു…
-
KeralaPoliticsReligious
വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതിലിന് പിന്തുണയുമായി ബിഡിജെഎസ്. വനിതാമതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയല്ല വനിതാമതിലെന്നും എന്‍ഡിഎ പരിപാടി അല്ലാത്തതിനാലാണ് സംഘപരിവാറിന്റെ…
-
KeralaReligious
അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമം: ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. അയ്യപ്പ ജ്യോതിയില്‍ ഏകദേശം 21…
-
KeralaReligious
ഉണ്ണിയേശുവിന്റെ ജനനം അടിച്ചുപൊളിച്ചു മാതാവ്: വൈറലായി വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരികോതമംഗലം: കരോളുകളിലെ പ്രധാന കാഴ്ചയാണ് പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെ കയ്യിലെടുത്ത് ഇരിക്കുന്ന മാതാവ്. എന്നാല്‍, ആ പതിവുകാഴ്ചയെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് കോതമംഗലത്തുനിന്നുള്ള കരോള്‍ സംഘം. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം…
