കോതമംഗലം: കരോളുകളിലെ പ്രധാന കാഴ്ചയാണ് പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെ കയ്യിലെടുത്ത് ഇരിക്കുന്ന മാതാവ്. എന്നാല്‍, ആ പതിവുകാഴ്ചയെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് കോതമംഗലത്തുനിന്നുള്ള കരോള്‍ സംഘം.
ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…????.. നെല്ലിമറ്റo കരോൾ..
Posted by കോതമംഗലം വാർത്ത on Tuesday, December 25, 2018
ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മാതാവിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.


