കൊച്ചി: സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ കൂടുതല്‍ ഭൂമി വില്‍ക്കാനുള്ള നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം മുന്‍സിഫ് കോടതിയാണ് വാദം കേള്‍ക്കുന്നത്. കേരളാ…
Religious
-
-
സന്നിധാനം : ചിത്തിര ആട്ടതിരുനാള്‍ വിശേഷത്തിനായി ശബരിമല നടതുറന്നു. വൈകുന്നേരം 5 മണിയ്ക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്നാണ് ശ്രീകോവില്‍ നടതുറന്നത്. ശ്രീകോവിലില്‍ വിളക്ക്…
-
KeralaReligious
പോലീസിന്റെ നിര്‍ദ്ദേശത്തെ വകവെയ്ക്കാതെ ഫ്രാങ്കോ മുളയ്ക്കല്‍
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ലാപ്ടോപ്പ് ഹാജരാക്കാനുള്ള പോലീസിന്റെ അന്ത്യശാസനത്തെ തള്ളി ഫ്രാങ്കോ മുളയ്ക്കല്‍. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കണമെന്നായിരുന്നു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം…
-
എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലാണ്…
-
കേരളം പോരടിച്ച, ചര്‍ച്ച ചെയ്ത, സംഘര്‍ഷങ്ങളുടെ ഒരു മാസം…അടുത്ത ശബരിമലനട തുറക്കലിനായി കേരളം കാത്തിരിക്കുന്നു. നാലാം തീയതി ചിത്തിരയാട്ടത്തിനായി നടതുറക്കുന്ന ശബരിമലയിലേക്കാണ് എല്ലാ കണ്ണുകളും…സർക്കാർ വിധിവന്നതിനു ശേഷം വധ പ്രതിവാദങ്ങളിലൂടെ…
-
Religious
തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ഫെമിനിസ്റ്റ് ഗൂഡാലോചന രാഹുല്‍ ഈശ്വര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമീ ടൂ ആരോപണം ഫെമിനിസ്റ്റ് ഗൂഡാലോചന രാഹുല്‍ ഈശ്വര്‍. നിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തെ രാഹുല്‍ തള്ളി. ര്‍ക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും രാഹുല്‍…
-
ReligiousSocial MediaWomen
മി റ്റു വില്‍ കുടുങ്ങി സ്വാമി സന്ദീപാനനഗിരി ;
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വാമി സന്ദീപാനനഗിരി മി റ്റു വില്‍ കുടുങ്ങി. ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സ്വാമി സന്ദീപനന്ദ പറഞ്ഞിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ശ്രീജകുമാരി.ജി രംഗത്തെത്തി.ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ബിജെപി നേതൃത്വത്തിന്റെ…
-
Religious
മലയാളി മനസിനെ ഭക്തിയുടെ പേരില്‍ തമ്മിലടിപ്പിക്കുന്ന രീതി കേരളത്തിന് ആശാവാഹമാണൊയെന്ന് ചിന്തിക്കണമെന്ന് ഗോപി കോട്ടമുറിക്കല്‍
മൂവാററുപുഴ: മഹാ പ്രളയദുരന്തത്തില്‍ ഒരുമയോടെ നിന്ന നേരിട്ട മലയാളി മനസിനെ ഭക്തിയുടെ പേരില്‍ തമ്മിലടിപ്പിക്കുന്ന രീതി കേരളത്തിന് ആശാവാഹമാണൊയെന്ന് ചിന്തിക്കണമെന്ന് മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ…
-
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആര്.എസ്.എസിന്റേയും സംഘപരിവാറിന്റേയും ആസൂത്രിത ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശബരിമലയിലെ അക്രമികളുടെ കേന്ദ്രമാക്കാനാണ് ശ്രമിച്ചതെന്നും…
-
PoliticsReligious
ശബരിമല; തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയയത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന്. അത്…