ശബരിമല: ഇത്തവണത്തെ മണ്ഡല- മകര വിളക്ക് തീര്‍ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 95.65 കോടി രൂപയുടെ കുറവ്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകര വിളക്കിന് 36.73 കോടിയുടെയും…
Religious
-
-
KeralaReligious
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബിഷപ്പിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഡി.ജി.പിക്കും വനിത…
-
KeralaReligious
തൃശൂര്‍ പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം തീരുമാനം അറിയിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമാന്ദാമംഗലം: തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം ഇന്ന് അന്തിമ തീരുമാനം അറിയിക്കും. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചിരുന്നത്.പള്ളിയില്‍ 3 ദിവസമായി…
-
നിലയ്ക്കല്‍: ശബരിമല ദർശനത്തിനായി രണ്ട് യുവതികൾ വീണ്ടും എത്തി. നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. യുവതികളെ കൺട്രോൾ റൂമിലേക്ക് മാറ്റി. ബുധനാഴ്ച മലകയറാനെത്തിയ യുവതികളെ…
-
KeralaReligious
ബിജെപിയുടെ നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ ശബരിമല പ്രശ്നത്തില്‍ നടത്തുന്ന നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും. ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമല യില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ…
-
ശബരിമല: മകരവിളക്കിന് നടതുറന്ന് 18-ാം ദിവസം വരെയുള്ള വരുമാനത്തില്‍ 367362461 രൂപ യുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 99,74, 32,408 രൂപവരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം 63,00,69,947…
-
തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിയുടെ മുന്‍വശത്തെ വാതില്‍ പൂട്ടി. സമാധാനസ്ഥിതി ഉണ്ടാകാതെ ഇനി തല്ക്കാലം പള്ളി തുറക്കേണ്ടെന്നാണ് തീരുമാനം. അറസ്റ്റ് ഒഴിവാക്കാന്‍ പള്ളിയുടെ പിന്നിലെ വാതില്‍ വഴിയാണ് ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍…
-
KeralaReligious
ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന വൈദികര്‍ക്കും സന്ന്യാസിമാര്‍ക്കും കര്‍ശന നടപടി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന വൈദികര്‍ക്കും സന്ന്യാസിമാര്‍ക്കും എതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുമെന്ന് സീറോ മലബാര്‍ സഭ. പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സഭാ സിനഡിന്റെ തീരുമാനം. സീറോ മലബാര്‍…
-
KeralaNationalReligious
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: 51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര,…
-
ശബരിമല: മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന…
