ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ്…
Religious
-
-
BusinessKeralaNationalReligious
ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം; ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം. കര്‍ശന നിബന്ധകളോടെയാണ് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുതെന്ന് നിര്‍ദേശമുണ്ട്.…
-
കേരളത്തിലെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് ചീഫ് സെക്രട്ടറി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം…
-
വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും…
-
ReligiousThiruvananthapuram
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ സമരം ആരംഭിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളിദ്രോഹ നടപടികൾക്കും അഴിമതിക്കെതിരെ ക്ഷേത്ര ജീവനക്കാർ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു. ശ്രീപത്മനാഭ സ്വാമി ടെമ്പിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് അഡ്വ.എസ്.…
-
ക്രിസ്തുവിന്റെ ജന്മസ്ഥലമായ ജറുസലേമിലെ പ്രധാനപ്പെട്ട പള്ളിയായ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി വീണ്ടും തുറന്നു. കൊറോണ വൈറസ് വ്യാപനം മൂലം മൂന്നുമാസത്തോളം പള്ളി അടച്ചതിനുശേഷമാണ് ലോക ക്രിസ്ത്യാനികളുടെ വിശ്വാസ കേന്ദ്രമായ പള്ളി…
-
ErnakulamReligious
നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ഭക്ഷണ വിതരണം നടത്തി
മുവാറ്റുപുഴ :എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എന്ന പരിപാടിയിൽ മുവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഭക്ഷണം വിതരണം നടത്തി.ഭക്ഷണവിതരണത്തിൻ്റെ ഉൽഘാടനം എൽദോ…
-
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും…
-
മെത്രാന് കുപ്പായം കാത്തിരുന്ന വൈദികന് കാമുകിയോടൊപ്പം കുടുങ്ങി. ഇടുക്കി ജില്ലയിലെ ഒരു ഇടവകയിലെ വൈദികനും ഇടവകാംഗവും പള്ളിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുമായിരുന്ന വീട്ടമ്മയുമായി ചേര്‍ന്ന് നടത്തിയ ലീലാവിലാസങ്ങള്‍ പുറത്തായതോടെയാണ് വൈദികന് കുടുങ്ങിയത്.…
-
Religious
പെരുന്നാള്‍ നമസ്കാരം വീടുകളില്‍ തന്നെ; ആലിംഗനവും ഹസ്തദാനവും വേണ്ട; മാര്‍ഗ്ഗ നിര്‍ദേശങ്ങളിങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: കൊറോണ പ്രതിസന്ധിയുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്കാരം ഇക്കുറി വീടുകളില്‍ തന്നെ. ആലിംഗനവും ഹസ്തദാനവും വേണ്ടന്ന് മുസ്ലീം സംഘടനകള്‍. ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ…
