ഹജ്ജ് യാത്രകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇനി അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി പൗരന്മാര്ക്കും സൗദിയിലുള്ള വിദേശികള്‍ക്കും…
Religious
-
-
കണ്ണൂര്‍ : ലൈംഗികാരോപണ വിധേയരായ വൈദികരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി. സദാചാര ലംഘനം ഉണ്ടായതില്‍ രൂപത വിശ്വാസികളോട് മാപ്പുചോദിച്ചു. വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടായതില്‍ രൂപതയ്ക്ക് ഖേദമുണ്ട്. സമൂഹത്തിന് മാതൃക കാട്ടേണ്ട…
-
ഇനി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണായ ഞായറാഴ്ച്ചകളിലും ഇളവുകള്‍ ലഭിക്കും. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് നല്‍കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ…
-
Religious
ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണം; രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി
ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി. സംസ്ഥാനത്തെ നൂറ്റിമുപ്പത്തിമൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ്ശ്രീനാരായണ ഗുരു സ്പിരിച്വല്‍…
-
ReligiousThiruvananthapuram
ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സമവായം ഉണ്ടാക്കുന്നതില്‍ പരാജയം: മുല്ലപ്പള്ളി
ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമവായ തീരുമാനം എടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തിരുവ നന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ആരാധനാലയങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ട…
-
സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ആരാധനാലയങ്ങള്‍ രാവിലെമുതല്‍ തുറന്നപ്പോള്‍ മുസ്ലീം ദേവാലയങ്ങളും അടഞ്ഞുതന്നെ ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്…
-
സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന…
-
KeralaReligious
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ദർശനം അനുവദിക്കും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ദർശനം അനുവദിക്കും. ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. അതേസമയം വിഐപി ദര്‍ശനം…
-
ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മാർഗ്ഗനിർദ്ദേശങ്ങൾ ഇവയെല്ലാം- ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത് പ്രസാദം, തീര്‍ത്ഥം എന്നിവ…
-
Crime & CourtKeralaReligious
ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി; വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്
ദേവസ്വം ബോർഡ് മുൻസെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷൻ റിപ്പോർട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാർ നടത്തിയ എട്ട്…
