ഡല്‍ഹി: സുപ്രീംകോടതിയില്‍ കേസുകള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കേസുകള്ക്കുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. പത്തോളം…
Rashtradeepam
-
-
മൂവാറ്റുപുഴ: എവറസ്റ്റ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ വേള്‍ഡ് തല്ലിതകര്‍ത്തു. ഉടമകളായ ഈസക്കും യഹിയക്കും മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് മണിയോടെയാണ് സംഭവം. അക്രമണത്തില്‍ യഹിയയുടെ 4 പല്ലുകള്‍ പൊട്ടി.…
-
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേത്യത്വത്തില്‍ ലോക മാനസീകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്കായി സര്‍വശിക്ഷാ അഭിയാന് ബി ആര് സി കല്ലൂര്‍ക്കാട് വച്ചു നിയമബോധവത്കരണക്ലാസ് നടത്തി. അഡീഷണല്‍ ജില്ലാ…
-
തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്ക്കാന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള…
-
Rashtradeepam
കേരളാ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്ന് റിസര്‍വ്…
-
പാലാ: ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ മെത്രാന്മാരുടെ സംഘമെത്തി. പാലാ സബജയിലെത്തിയാണ് മെത്രാന്മാര് ബിഷപ്പിനെ കണ്ടത്. പ്രാര്‍ത്ഥനാ സഹായത്തിനായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാനെത്തിയതെന്ന് മെത്രാന്മാര് പറഞ്ഞു.…
-
കൊച്ചി: നഗരത്തില്‍ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് പിടികൂടി. 32 കിലോ തൂക്കമുള്ള എം.ഡി.എം.എ(മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന ലഹരി പദാര്‍ഥമാണു പിടികൂടിയത്. നഗരത്തിലെ പാഴ്സല്‍…
-
Rashtradeepam
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പാണ്് സുപ്രീംകോടതി റദ്ദാക്കിയത്. വിവാഹേതര ബന്ധം…
-
Rashtradeepam
സ്ഥല പരിശോധനയ്ക്ക് കൈക്കൂലി: അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: സ്ഥലപരിശോധന റിപ്പോര്‍ട്ട് അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എന്‍.ജി.ജോസഫാണ് അറസ്റ്റിലായത്. കളക്ടറേറ്റ് പരിസരത്തുവെച്ച് കൈക്കൂലി…
-
Rashtradeepam
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത കിരണ്‍ ലഭിച്ചത് വിലപ്പെട്ട രേഖകളും പണവും.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഓട്ടോ ഡ്രൈവറുടെ സത്യസന്ധത കിരണ്‍ ലഭിച്ചത് വിലപ്പെട്ട രേഖകളും പണവും. ആരക്കുഴ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടുന്ന കെ.എച്ച്. സക്കീറിനാണ് വള്ളക്കാലില്‍ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് പേഴ്സ് കളഞ്ഞുകിട്ടിയത്.…
