മൂവാറ്റുപുഴ: പ്രദേശത്തെ പുരാതന ജലസ്രോതസ്സുകളായ ആനിക്കാട് ചിറയുടെയും സമീപത്തുള്ള പൂതക്കുഴി ചിറയുടെയും നവീകരണപദ്ധതികള്‍ക്ക് തുടക്കമായി. ഇന്നലെ ആനിക്കാട് ചിറപ്പടിയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്…
Rashtradeepam
-
-
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് അവസാനിക്കും. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍…
-
ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെയുണ്ടാകും. ഈ മാസം ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 12-നായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. മേയ് പകുതിയോടെ ഇത്…
-
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കേന്ദ്രമായി ആരംഭിച്ച ജില്ലാ ബസവേശ്വര പീപ്പിള്‍സ് & സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വ്വഹിച്ചു. എല്‍ദോ…
-
Rashtradeepam
പ്രസവത്തെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവില്വാമല: പ്രസവത്തെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
-
Rashtradeepam
ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധം: ഒഐസി സമ്മേളനത്തില്‍ ഖുറേഷി പങ്കെടുക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഫലംകണ്ടില്ല. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി…
-
വാളകം വനിതാ സഹകരണസംഘത്തിന്റെ നീതി മെഡിക്കല്‍സ്റ്റോര്‍ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.വി. സരോജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അര്‍ബന്‍ബാങ്ക് ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…
-
മൂവാറ്റുപുഴ: പി. എഫ്. ആര്. ഡി. എ നിയമം പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വര്‍ഗ്ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക, കേരള പുനര്‍നിര്‍മ്മിതിക്ക് കരുത്ത് പകരുക, തുടങ്ങിയ…
-
Rashtradeepam
പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചു.
മൂവാറ്റുപുഴ: പുതിയ വീടിന് വീട്ടുനമ്പറിടുവാന്‍ കൈക്കൂലി വാങ്ങിയ ചിറ്റാട്ടുകര മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. പൊന്നപ്പനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാം പാഷ മൂന്നു…
-
ബംഗളൂരു : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നല്ലാതെ മത്സരിക്കാനില്ലെന്ന് നടി സുമലത. ഭര്‍ത്താവ് അംബരീഷ് പ്രതിനിധീകരിച്ചിരുന്ന പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസ് ടിക്കറ്റ് സ്വാഭാവികമായും അന്വേഷിക്കുന്നതെന്ന് സുമലത പറഞ്ഞു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ്…
