റിമിടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു . റോയ്സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും…
Rashtradeepam
-
-
Crime & CourtKannurKeralaRashtradeepam
വിയാന്റെ മൃതദേഹം സംസ്കരിച്ചു: അറസ്റ്റ് ശാസ്ത്രീയ തെളിവ് ലഭിച്ചതിനു ശേഷമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂര്‍ തയ്യില്‍ കൂര്മ്ബക്കാവിന് സമീപത്തെ പ്രണവ്-ശരണ്യ ദമ്ബതികളുടെ മകന് വിയാന്‍ നാടിന്റെ കണ്ണീരോടെ വിട. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. വന്‍ജനാവലി വിയാന്‍…
-
NationalRashtradeepam
വിവാഹവാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: വിവാഹവാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭർത്താവ് റോബർട്ട് വാദ്രക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.”ഒരു മില്യൺ മനോഹരമായ നിമിഷങ്ങൾ..പ്രണയം, കണ്ണീർ, ചിരി,…
-
KeralaRashtradeepam
തദ്ദേശ വാര്‍ഡ് വിഭജനം ബില്‍ നിയമമായി; ഗവര്‍ണര്‍ ഒപ്പിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്താനുള്ള ബില്‍ നിയമമായി. നിയമസഭ പാസാക്കിയ വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭേദഗതി ബില്ലുകളിലാണ്…
-
NationalRashtradeepam
ഒറ്റസംഖ്യാ ദിവസം സ്ത്രീകളുമായി സെക്സ് ചെയ്താല്‍ ജനിക്കുന്നത് പെണ്‍കുട്ടി; പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് മറാത്തി പ്രഭാഷകൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംഔറംഗബാദ്: കുഞ്ഞുങ്ങളുടെ ജനനവും തീയതികളും തമ്മില്‍ ബന്ധമുണ്ടെന്ന വിചിത്ര വാദമുന്നയിച്ചതിന് മറാത്തി ആധ്യാത്മിക പ്രഭാഷകന്‍ ക്ഷമ ചോദിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദ പ്രാസംഗികന് നിവൃട്ടി മഹാരാജ് ഇന്ദുരികറിനെതിരെ കേസ് ഫയല്‍…
-
KeralaRashtradeepam
ലോക കേരളസഭ: കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകളിലെ ധൂര്‍ത്തിനെക്കുറിച്ച് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്കാന് തയ്യാറാണെന്ന് ഏരീസ്…
-
RashtradeepamWorld
വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് ചോരും; 40 വര്‍ഷം മുമ്പെഴുതിയ നോവല്‍ ശ്രദ്ധേയമാവുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജിങ്: കൊറോണ വൈറസ് (കോവിഡ് 19) ബാധയെ തുടര്‍ന്ന് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്ബെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ എഴുത്തുകാരനായ…
-
Crime & CourtKannurKeralaRashtradeepam
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ മുങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെപ്പേരാണ് പരാതിയുമായെത്തുന്നത്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ…
-
Crime & CourtKeralaRashtradeepam
പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകുമളി: തമിഴ്നാട്ടിലെ കമ്പത്തിനു സമീപം കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. 25 നും 30 നും ഇടയില്‍…
-
Crime & CourtKeralaRashtradeepam
വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരെ രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ചേവായൂരില്‍ സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരേ രംഗത്ത്. സഭയ്ക്കു പിന്നാലെ പോലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിക്കാനാണ് ശ്രമമെന്നും വീട്ടമ്മ ആരോപിച്ചു. പരാതി ഒതുക്കിത്തീര്‍ക്കാന്‍…
