ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്ച്ചകള് സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര് പട്ടിക തയ്യാറാക്കുന്നത് ചര്ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്ക്ക് ഒറ്റ വോട്ടര് പട്ടിക വന്നേക്കും. കേന്ദ്രം…
Politics
-
-
KeralaNewsPolitics
പാര്ട്ടി വിഷയങ്ങളില് നേതാക്കള് പരസ്യ പ്രതികരണം ഒഴിവാക്കണം; തരൂര് വിവാദം അവസാനിപ്പിച്ച് കെപിസിസി
by NEWS DESK 3by NEWS DESK 3പാര്ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില് നേതാക്കള് പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികള് ഉണ്ടെങ്കില് പാര്ട്ടിക്കുളളില് ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങള് സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കള്ക്ക് നിര്ദേശം നല്കി. ഇതിനു പുറമേ,…
-
KeralaNewsPolitics
വില്ലുവണ്ടി സമരം വീണ്ടും വേണ്ടിവരും: സി.പി.എമ്മിന്റേത് അവസരവാദ രാഷ്ട്രീയം: മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3സാമൂഹ്യ വിപ്ലവകാരിയായ അയ്യന്കാളി നടത്തിയ വില്ലുവണ്ടി സമരം വീണ്ടും നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അയ്യന്കാളിയുടെ 157-ാം ജന്മവാര്ഷികത്തോട് അനുബന്ധിച്ച ഭാരതീയ ദളിത് കോണ്ഗ്രസ് സംഘടിപ്പിച്ച…
-
NationalNewsPolitics
കത്ത് വിവാദം: മുതര്ന്ന നേതാക്കളെ ഒതുക്കി കോണ്ഗ്രസ് ഹൈക്കമാന്റ്; വിശ്വസ്തര്ക്ക് മേല്ക്കൈ നല്കി അഴിച്ചുപണി
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് നേതൃത്വത്തില് മാറ്റം നിര്ദ്ദേശിച്ച നേതാക്കളെ ഒതുക്കി ഹൈക്കമാന്റ് നീക്കം. രാജ്യസഭയിലേയും ലോക്സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളില് ഔദ്യോഗിക നേതൃത്വവുമായി ചേര്ന്ന് നില്ക്കുന്നവരെ ഉള്പ്പെടുത്തിയാണ് പുതിയ നീക്കം. ഗുലാംനബി ആസാദ്, ആനന്ദ്…
-
KeralaNewsPoliticsPolitrics
നിയമസഭയില് എല്ഡിഎഫിന് അറിയാവുന്നത് അതിക്രമം മാത്രം; പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങള്ക്ക് പേരുകേട്ട മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്; വിമര്ശനവുമായി ചെന്നിത്തല
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില് മുഖ്യമന്ത്രി മൂന്നേമൂക്കാല് മണിക്കൂര് ചട്ടം ലംഘിച്ച് പ്രസംഗിക്കുകയായിരുന്നു. സമയ ദൈര്ഘ്യവും ചട്ടം ലംഘിച്ച് നോക്കി വായിക്കുകയും ചെയ്തു. എന്നിട്ടും…
-
NationalNewsPolitics
പെയ്ഡ് ന്യൂസിനേക്കാള് അപകടകരം വ്യാജ വാര്ത്തകള്: ഇത് തടയാന് എല്ലാ സംസ്ഥാനങ്ങളിലും ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രകാശ് ജാവ്ദേക്കര്
by NEWS DESK 3by NEWS DESK 3വ്യാജവാര്ത്തകള് പെയ്ഡ് ന്യൂസിനേക്കാള് അപകടകരമാണെന്ന് കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്. വ്യാജ വാര്ത്തകള്ക്ക് സമാധാന അന്തരീക്ഷത്തെ തകര്ക്കാനുള്ള ശേഷിയുണ്ട്. സോഷ്യല് മീഡിയ വഴി കൃത്രിമമായി നിര്മിക്കപ്പെടുന്ന…
-
KeralaNewsPolitics
ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന് സിപിഎം; രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും; സൂചന നല്കി കോടിയേരി
by NEWS DESK 3by NEWS DESK 3കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്ത്തുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ…
-
KeralaNewsPolitics
ചട്ട ലംഘനം; കെകെ രാഗേഷ് എംപിയുടെ ഭാര്യക്കെതിരെ ഗവര്ണ്ണര്ക്ക് പരാതി
by NEWS DESK 3by NEWS DESK 3രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെകെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവര്ണ്ണര്ക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്കിയത്. സര്വ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വര്ഗ്ഗീസ് കേന്ദ്രസര്ക്കാരിനെതിരായ…
-
KeralaNewsPolitics
പ്രോട്ടോക്കോള് വിഭാഗത്തിലെ തീപിടിത്തം: പ്രതിഷേധം കനക്കുന്നു; മാര്ച്ചുകളില് സംഘര്ഷം; ജലപീരങ്കി
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള് വിഭാഗത്തിലെ തീപിടിത്തം അട്ടിമറിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. പ്രതിപക്ഷ പാര്ട്ടികള് സെക്രട്ടേറിയറ്റിന് മുന്നില് സമരമുഖം തീര്ത്തു. ബിജെപി, യൂത്ത് കോണ്ഗ്രസ് മാര്ച്ചിനിടെ മിക്കയിടത്തും സംഘര്ഷമുണ്ടായി. പൊലീസ് ലാത്തി…
-
KeralaNewsPolitics
സെക്രട്ടറിയേറ്റില് നടന്നത് നയതന്ത്ര തീപ്പിടുത്തം: അജ്മല് ഇസ്മായീല്
by NEWS DESK 3by NEWS DESK 3സെക്രട്ടറിയേറ്റിനുള്ളില് തീപിടിച്ച് തന്ത്രപ്രധാനമായ പല രേഖകളും കത്തിനശിക്കാനിടയായ സംഭവം ‘നയതന്ത്ര തീപ്പിടുത്ത’മാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര് അജ്മല് ഇസ്മായീല്. സെക്രട്ടറിയേറ്റിനുള്ളില് തീപ്പിടുത്തമുണ്ടായ സംഭവത്തില് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ…
