സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള് ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുന്കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്വര്ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടര്ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന്…
Politics
-
-
KeralaNewsPolitics
വിവാദം കൊഴുപ്പിച്ച് ഉമ്മന്ചാണ്ടി; 5.30 മണിക്കൂറല്ല, 1.43 മണിക്കൂര് മാത്രം: സ്പീക്കറുടെ പ്രസ്താവനയില് പ്രതിഷേധിച്ച് കത്തുനല്കി, രംഗത്തിറങ്ങി മുന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3അവിശ്വാസ ചര്ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല് സമയം എടുത്തതിനെ ന്യായീകരിക്കാന് തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള് നിയമസഭയില് ഉന്നയിച്ച സ്പീക്കറുടെ നടപടിയില് പ്രതിഷേധിച്ച് മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി സ്പീക്കര്ക്ക് കത്തുനല്കി.…
-
KeralaNewsPolitics
തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന് ബിജെപി- കോണ്ഗ്രസ് നീക്കം; ആസൂത്രിതമായ കലാപ നീക്കമെന്ന് എഐവൈഎഫ്
by NEWS DESK 3by NEWS DESK 3തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന് ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോണ്ഗ്രസും ബിജെപിയും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില് പറഞ്ഞു. കൊവിഡ് ഭീതിയിലമര്ന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോണ്ഗ്രസും അഴിഞ്ഞാടുകയാണ്.…
-
KeralaNewsPolitics
യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്; ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും
by NEWS DESK 3by NEWS DESK 3സെക്രട്ടറിയറ്റിലെ തീപിടുത്തത്തെ തുടര്ന്ന് ഫയലുകള് കത്തി നശിച്ചതില് പ്രതിഷേധിച്ച് യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. എംഎല്എമാരായ വിടി ബല്റാം,…
-
NationalNewsPolitics
കേന്ദ്രസര്ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന് കോണ്ഗ്രസ്; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയാഗാന്ധി
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ നീക്കം സജീവമാക്കി സോണിയാ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ, ജിഎസ്ടി എന്നീ വിഷയങ്ങളില് കൂടിയാലോചനകള്ക്കായി കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെയും സമാന നിലപാടുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം…
-
KeralaNewsPolitics
അവിശ്വാസ പ്രമേയം: പ്രതിപക്ഷ തന്ത്രം പരാജയം, രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യം; മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3നിയമസഭയില് നടന്ന അവിശ്വാസ പ്രമേയ അവതരണത്തില് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള് പൂര്ണ്ണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളില് നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഉത്തരവാദിത്വ ബോധമില്ലാതെ…
-
KeralaNewsPolitics
വിപ്പ് ലംഘനം; ജോസ് വിഭാഗത്തിനെതിരെ സ്പീക്കര്ക്ക് കത്ത് നല്കുമെന്ന് പി ജെ ജോസഫ്; മൃദുസമീപനം സ്വീകരിച്ച ഉമ്മന്ചാണ്ടി വിഭാഗത്തിനും തിരിച്ചടി
by NEWS DESK 3by NEWS DESK 3അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്ക്ക് കത്ത് നല്കുമെന്ന് പി ജെ ജോസഫ്. നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത്. ജോസ്…
-
KeralaNewsPolitics
മുഖ്യമന്ത്രി സമയമെടുത്തത് സ്വാഭാവികം, പ്രതിപക്ഷ നേതാവ് അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തു; ന്യായീകരിച്ചും വിമര്ശിച്ചും സ്പീക്കര്
by NEWS DESK 3by NEWS DESK 3അവിശ്വാസ പ്രമേയ ചര്ച്ചയ്ക്ക് മറുപടി പറയാന് മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല് സമയമെടുത്തത് സ്വാഭാവികമായ കാര്യമാണെന്ന് സ്പീക്കര് പി ശ്രീരാമകൃഷ്ണന്. ചര്ച്ചയില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി…
-
KeralaNiyamasabhaPolitics
പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; ചോദ്യങ്ങളില് നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്ക്കൊന്നും അവിശ്വാസ പ്രമേയ ചര്ച്ചയില് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം…
-
KeralaNewsNiyamasabhaPolitics
വഴിയില് പോയവന് മുഖ്യമന്ത്രിയുടെ കസേരയില് ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്: അവിശ്വാസ പ്രമേയത്തില് പ്രതിപക്ഷത്തിന് മറുപടിയുമായി എം സ്വരാജ്
by NEWS DESK 3by NEWS DESK 3പരാജയപ്പെടാന് വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല് പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില് ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്ത്തിക്കുന്നുണ്ടെന്നും നിയമസഭയില് എംഎല്എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്ഹിയില് ഒരു…
