കോട്ടയം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കo യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ കുത്തേറ്റു മരിച്ചു. കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തിലാണു സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിന് (23) ആണ് മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു…
Police
-
-
KeralaNewsPolicePolitics
അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്; സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാറിനെതിരെ കേസ്, മാപ്പ് ചോദിച്ച് നന്ദകുമാര്‍ രംഗത്തെത്തി
തിരുവനന്തപുരം: അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്കിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ്…
-
NewsPolice
ഗാര്‍ഹികപീഡനത്തിന് പരാതി നല്‍കിയതിന്റെ പക; ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനെ കോടതി റിമാന്‍ഡുചെയ്തു. ആലപ്പുഴ കലവൂര്‍ മാരാരിക്കുളം വാലയില്‍ വീട്ടില്‍ അരുണ്‍ സാംസണി (37) നെയാണ് കോട്ടയം…
-
CinemaEntertainmentPoliceWorld
നടന് ജോജു ജോര്‍ജും സംഘവും ലണ്ടനില്‍ കവര്‍ച്ചയ്ക്കിരയായി; പാസ്പോര്‍ട്ടുകളും 15 ലക്ഷത്തോളം രൂപയും മോഷണം പോയി, ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയതാണ് ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനും സംഘവും
ലണ്ടന്‍: ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയ നടന് ജോജു ജോര്‍ജും സംഘവും മോഷണത്തിനിരയായി. താരത്തിന്റെ പാസ്പോര്‍ട്ടും പണവും മോഷണം പോയി. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇടപെട്ടു.…
-
Crime & CourtKeralaPolice
കൊള്ളപ്പലിശ സംഘത്തെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം, സിപിഒ യ്ക്കു കുത്തേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി : കൊള്ളപ്പലിശ സംഘത്തെ പിടികൂടാന്‍ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം . അക്രമത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ…
-
PoliceThiruvananthapuram
ഡി.വൈ.എഫ്.ഐ. നേതാവിന് പിഴചുമത്തിയ സംഭവം: പോലീസിന്റെഭാഗത്ത് വീഴ്ചയില്ല, പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. നേതാവിന് പിഴ ചുമത്തിയ സംഭവത്തില്‍ പോലീസുകാര്‍ കുറ്റക്കാരല്ലെന്ന് അന്വേക്ഷണ റിപ്പോര്‍ട്ട്. ഇതോടെ പൊലിസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. തിരുവനന്തപുരം പേട്ട…
-
CourtErnakulamMalappuramPolice
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജനെ തൃക്കാക്കര പൊലിസാണ് അറസ്റ്റ് ചെയ്തത്
നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ്…
-
EducationKozhikodePolice
കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി; പിന്നില്‍ ലഹരി മാഫിയ, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ടനിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ…
-
PoliceThiruvananthapuram
ഡിവൈഎഫ്ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതി; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. സ്റ്റേഷനില്‍ വെച്ച് എസ്ഐ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവ് നിതീഷിന്റെ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം…
-
കണ്ണൂര്‍: കൊളച്ചേരിയില്‍ എസ് ഐ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. കൊളച്ചേരി സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശിന്റെ വീട്ടിലാണ് സംഭവം. മദ്യപാനത്തനിടെ ഇരുവരും തമ്മില്‍…
