കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സി.പി.എം. ന്യായീകരണമായി പറഞ്ഞത്.…
Police
-
-
ErnakulamPolice
മൂവാറ്റുപുഴയില്‍ ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു, കേസില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
മൂവാറ്റുപുഴ: ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേര് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. 17 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ പുത്തന്‍വീട്ടില്‍ ആഷ്ന ഷുക്കൂര്‍ (23),…
-
PoliceThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍മന്ത്രി എ സി മൊയ്തീന്റെയും കൂട്ടാളികളുടേയും ബാങ്ക് അക്കൗണ്ട്ുകള് മരവിപ്പിച്ചു, മൂന്നുപേരെ ഇഡി വിളിപ്പിച്ചു
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീന് എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ…
-
KannurKeralaPolicePolitics
ടിപി വധക്കേസ് പ്രതിക്ക് സുഖയാത്ര: ദ്യശ്യങ്ങൾ പുറത്തുവിട്ട് കെ.കെ.രമ , ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നാണംകെട്ട ആഭ്യന്തരവകുപ്പെന്നും എം എൽ എ
കണ്ണൂര്‍: ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് ട്രെയിനില്‍ സുഖയാത്ര ഒരുക്കി ആഭ്യന്തരവകുപ്പ് . വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ കൊണ്ടുപോകുന്നതിന്റെ പ്രസ്തുത…
-
DeathKozhikodeMalappuramPolice
ഹോട്ടലില്‍വെച്ച് ഭാര്യയെ വെട്ടിയശേഷം ഓടിരക്ഷപ്പെട്ട ഭർത്താവ് മണിക്കൂറുകള്‍ക്കകം തൂങ്ങിമരിച്ചു
കോഴിക്കോട്: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈട്ടൂളിചാലില് മുസ്തഫയെയാണ് ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടിപരിക്കേല്‍പ്പിച്ചത്.…
-
CourtDistrict CollectorErnakulamIdukkiPolice
സി.പി.എം. പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി.
കൊച്ചി : സി.പി.എം. പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു. എന്‍.ഒ.സിയില്ലാതെ…
-
DelhiDistrict CollectorErnakulamNationalPoliceReligious
ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി അക്രമിച്ചു, ഒരാള്‍ അറസ്റ്റില്‍, പൊലിസ് സ്റ്റേഷനിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി
ന്യൂഡല്‍ഹി: ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച പ്രാര്‍ഥനക്കിടെ താഹിര്‍പുരില്‍ സിയോണ്‍ പ്രാര്‍ഥനാ ഭവനിലാണ് അതിക്രമം നടന്നത്. വിശ്വാസികള്‍…
-
EducationKeralaNationalPolice
വി.എസ്.എസ്.സി പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് കമ്മീഷണര്‍; കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമെന്നും സി.എച്ച് നാഗരാജു.
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും…
-
ErnakulamPoliceThiruvananthapuram
എ.ഐ. ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; ഒടുവില്‍ കളക്ടറേറ്റിലെത്തി കുടുങ്ങി, നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുത്തു
എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാന്‍ ‘ഗവ. ഓഫ് കേരള’യുടെ ബോര്‍ഡും വെച്ച് കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍. എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന്…
-
AlappuzhaDeathPolice
അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയസ്തംഭനം, യുവതി മരിച്ചു; ആശുപത്രിക്കെതിരേ ബന്ധുക്കള്‍, പൊലിസില്‍ പരാതി
കരുമാല്ലൂര്‍: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായ യുവതി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച്…
