കോതമംഗലം: ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി അർദ്ധരാത്രിയിൽ അജ്ഞാത വാഹനം നെല്ലിമറ്റംമുതൽ വാളാച്ചിറ പല്ലാരിമംഗലം പഞ്ചായത്ത് കവല വരെയുള്ള റോഡിനിരുവശവും ഉള്ള നിരവധി സ്ഥാപനങ്ങൾ ഇടിച്ച് തകർത്ത് കടന്നു പോയി…
Police
-
-
Crime & CourtKeralaLOCALMalappuramNewsPolice
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാമതും പീഡനത്തിനിരയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപോക്സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരി മൂന്നാം തവണയാണ് പീഡനത്തിനിരയാകുന്നത്. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം…
-
Crime & CourtDeathNewsPoliceWorld
അഫ്ഗാനിസ്താനില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്താനിലെ കാബൂളില്‍ രണ്ട് വനിതാ സുപ്രിംകോടതി ജഡ്ജിമാരെ വെടിവച്ച് കൊന്നു. കോടതിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. ബൈക്കിലെത്തിയ അക്രമികളാണ് വെടിവച്ചതെന്ന് അഫ്ഗാനിസ്താന് പൊലീസ് അറിയിച്ചു.…
-
Crime & CourtKeralaNewsPolice
ഡോളര്‍ കടത്ത് കേസ്; സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും, ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പരിരരക്ഷയില്ലാത്തവര്ക്ക് അനധികൃതമായി തിരിച്ചറിയില്‍ കാര്‍ഡ് അനുവദിച്ച സംഭവത്തിലാണ്…
-
Crime & CourtKeralaNewsPolice
ഉദയംപേരൂരില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം: പൊലീസിനെതിരെ ആരോപണം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉദയംപേരൂരില് റിമാന്‍ഡിലിരിക്കെ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഷെഫീഖ് മരിച്ചത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റാണെന്ന് ബന്ധു തജ്ജുദ്ദീന്‍ ആരോപിച്ചു. തട്ടിപ്പ് കേസ് കെട്ടിചമച്ചതാണെന്ന സംശയമുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും…
-
Crime & CourtKeralaNewsPolice
വാളയാര്‍ കേസ്; ജനുവരി 26 മുതല്‍ സത്യാഗ്രഹ സമരം ആരംഭിക്കും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംവാളയാര് കേസില്‍ സമരസമിതി സത്യാഗ്രഹ സമരത്തിലേക്ക്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന്് ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹ സമരം ആരംഭിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സോജനെതിരെ നടപടിയെടുത്തില്ലെങ്കില്‍…
-
Crime & CourtKeralaNewsPolice
മിന്നല്‍ പരിശോധന: കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകരിപ്പൂരില് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി. വിമാനത്താവളത്തില്‍ നീണ്ട 25 മണിക്കൂര്‍ നടത്തിയ പരിശോധനയില്‍…
-
Crime & CourtKeralaNewsPolice
കടയ്ക്കാവൂര്‍ പോക്സോ കേസ്: കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും, പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകടയ്ക്കാവൂര് പോക്സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്താന്‍ പൊലീസിന്റെ തീരുമാനം. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
-
Crime & CourtKeralaNewsPolice
വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാളയാര് പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍…
-
Crime & CourtKeralaNewsPolice
കടയ്ക്കാവൂര്‍ പോക്സോ കേസ്; ചെയര്‍പേഴ്സണിന്റെ വാദം പൊളിയുന്നു, സിഡബ്ല്യൂസി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണിന്റെ വാദം പൊളിയുന്നു. പൊലീസ് കേസെടുത്തത് സിഡബ്ല്യൂസി കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് വിവരം. കൗണ്‍സിലിംഗ് നടന്നത് 2020 നവംബര്‍ 13നാണ്.…
