തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ തമാശയ്ക്ക് കൂട്ടുകാര്‍ തട്ടിയെടുത്തതിനെത്തുടര്‍ന്ന് ആറാം ക്ലാസ്സുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിൻ്റെയും നിജിയുടെയും മകന് ആദിത്യ (12) നാണ്…
Police
-
-
Crime & CourtKeralaNewsPolicePolitics
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; കെ സുരേന്ദ്രന് വീണ്ടും നോട്ടിസ് നല്കാന് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടിസ് നല്‍കും. ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന്…
-
Crime & CourtKannurLOCALPoliceWomen
കണ്ണൂരിൽ വീട്ടമ്മയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപേരാവൂര്: കൊട്ടിയൂരില്‍ ഭര്‍തൃമതിയെ കെട്ടിയിട്ട് തോക്കുചൂണ്ടി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പോലീസ് പിടിയിൽ. പേരാവൂര്‍ ഡിവൈ.എസ്.പിയും സംഘവും ആന്ധ്രപ്രദേശില്‍നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൊട്ടില്‍പാലം കാവിലുംപാറ സ്വദേശി…
-
DeathErnakulamNewsPolice
കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ആണ് മരിച്ചത്. ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത്…
-
Crime & CourtLOCALMalappuramNewsPolice
അനധികൃതമായി സൂക്ഷിച്ച തോക്കും ഉണ്ടകളും കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത് വ്യാജ മദ്യ പരിശോധനക്കിടെ എക്സൈസ്…
-
KeralaNationalNewsPoliceThiruvananthapuram
ഡ്രോണ്‍ ആക്രമണം; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം, നിരീക്ഷണം ശക്തമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവന്തപുരം: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത ശക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക…
-
Crime & CourtLOCALPoliceThiruvananthapuramWomen
കുളിക്കുന്നതിനിടെ യുവതിയെ കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 21കാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലോട്: തിരുവന്തപുരത്തിന് സമീപം പാലോട് തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യ ഭവനില്‍ അരുണ്‍ (21) ആണ്…
-
ChildrenDeathKannurLOCALPolice
കണ്ണൂരില്‍ ഒമ്പത് വയസുള്ള പെൺകുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ്…
-
Crime & CourtDeathNationalNewsPolice
ക്ഷേത്രത്തിനടുത്ത് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; സോയാബീനെന്ന് പൊലീസ് കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നൗ: ക്ഷേത്രത്തിനടുത്ത് വെച്ച് മാംസം കഴിച്ചെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. പ്രതികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ടെന്ന്…
-
KeralaNewsPolicePoliticsThiruvananthapuram
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിൻ്റെ പ്രാഥമികാന്വേഷണം തുടങ്ങിയത്. ഡിസിസി ഓഫിസ് നിര്‍മാണത്തിൻ്റെ പേരിലും കരുണാകരന് ട്രസ്റ്റിൻ്റെ പേരിലും സാമ്പത്തിക തിരിമറി…
