പാലക്കാട്: ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി. ട്രെയിന്‍ പാലക്കാട്…
Police
-
-
Crime & CourtKottayamLOCALPoliceWomen
വൈക്കത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കുത്തിപ്പരുക്കേല്‍പിച്ചു. പ്രതിയായ എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷിനെ (32) പോലീസ് പിടികൂടി. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനെ (38) യാണ്…
-
Crime & CourtKeralaNewsPolice
കരുവന്നൂര്‍ തട്ടിപ്പ്; ഭരണ സമിതിയംഗങ്ങളില്‍ നിന്നും ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും; ബാങ്ക് ഡയറക്ടര്‍മാരോട് നേരില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഭരണ സമിതിയംഗങ്ങളില്‍ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ബാങ്ക് ഡയറക്ടര്‍മാരോട് നേരില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഭരണസമിതിയുടെ…
-
AlappuzhaCrime & CourtDeathLOCALPoliceWomen
ചേര്‍ത്തലയില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരീ ഭര്‍ത്താവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചേർത്തലയിലെ സഹോദരിയുടെ വീട്ടില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവശേഷം കാണാതായ സഹോദരീഭര്‍ത്താവിനെ പൊലീസ് പിടികൂടി. കടക്കരപ്പള്ളിയിലെ സഹോദരിയുടെ വീട്ടില്‍ ആണ് യുവതിയെ…
-
Crime & CourtKozhikodeLOCALPoliceWomen
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രി കുളിമുറിയില്‍ യുവാവ് ഒളിഞ്ഞു നോക്കിയതായി യുവതിയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉള്ള്യേരി: കുളിക്കുന്നതിനിടയിൽ യുവാവ് കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതായി യുവതിയുടെ പരാതി. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ശുചിമുറിയില്‍ കുളിക്കുകയായിരുന്ന സ്ത്രീയെയാണ് യുവാവ് ഒളിഞ്ഞുനോക്കിയതായി പോലീസിൽ പരാതി നൽകിയത്. രോഗിയോടൊപ്പം കൂട്ടിരിപ്പിനെത്തിയ…
-
LOCALNewsPoliceThiruvananthapuram
മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നവരെ ചോദ്യം ചെയ്തു;എസ്.ഐയ്ക്ക് നേരെ നാലംഗസംഘത്തിൻ്റെ മർദ്ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പേരൂർക്കടയിൽ എസ്ഐക്ക് നേരെ ആക്രമണം. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ആണ് മർദിച്ചത്. പേരൂർക്കട എസ്.ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് കുടപ്പനക്കുന്ന് ജംഗ്ഷനില്‍ വെച്ച് നാലംഗ സംഘം…
-
AlappuzhaChildrenCrime & CourtLOCALPolice
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പതുകാരന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്നാര്: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന് കോളനിയില്‍ അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന് (59) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ്…
-
DeathErnakulamNewsPoliceWomen
ട്രാൻസ്ജൻഡർ അനന്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ…
-
Crime & CourtKeralaNewsPolicePolitics
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതിയോടൊപ്പം മുന്‍ മന്ത്രി എ.സി. മൊയ്തീന്; ചിത്രം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജു കരീമിനൊപ്പം മുന്‍ മന്ത്രി എ.സി. മൊയ്തീനും. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന മൊയ്തീനാണ്. സൂപ്പര്‍…
-
DeathKasaragodLOCALNewsPolice
കാസര്‍ഗോട്ട് ചേട്ടന്റെ കുത്തേറ്റ് അനിയൻ മരിച്ചു;പ്രതി ഓടി രക്ഷപെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: കുമ്പള സീതാംഗോളിമുഗുവില് ജേഷ്ഠന്റെ കുത്തേറ്റ് അനിയന് മരിച്ചു. അബ്ദുള്ള മുസ് ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും…
