കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പതിനൊന്നാം പ്രതി പ്രദീപിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍…
Police
-
-
LOCALPoliceSocial MediaTechnologyThrissur
വ്യാജ പ്രൊഫൈല്‍ വഴി പണം തട്ടാന്‍ ശ്രമം; കൈയോടെ പിടികൂടി മുന്‍ കോളജ് അധ്യാപകന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: വ്യാജ പ്രൊഫൈല്‍ വഴി പണം തട്ടാനുള്ള ശ്രമത്തെ കൈയോടെ പിടികൂടി മുൻ ആദ്യപകൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുന്‍ മേധാവി ഡോ. സെബാസ്റ്റ്യന്‍ ജോസഫ് ആണ്…
-
Crime & CourtKollamLOCALPolice
യുവാവിൻ്റെ തലയ്ക്കു ചുറ്റികകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചയാള് പൊലീസ് പിടിയിലായി. കുലശേഖരപുരം കടവില്‍ വീട്ടില്‍ സജിനെ ആക്രമിച്ച ഇയാളുടെ ബന്ധുവായ ജോമോനെയാണ് പൊലീസ് പിടികൂടിയത്. ബന്ധുവിൻ്റെ മരണാനാനന്തര ചടങ്ങില്‍ ക്ഷണിചില്ലെന്നു ആരോപിച്ച്…
-
ChildrenCrime & CourtDeathDelhiNationalNewsPolicePolitics
ഡല്‍ഹിയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സംസ്കരിച്ച സംഭവം; രാഹുല്‍ ഗാന്ധിയും കെജ്രിവാളും കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചു; ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തില്‍ സംസ്കരിച്ചുവെന്ന കേസില്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മകാണ്‍ഗ്രസ് മൂന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
-
DeathMumbaiPolice
സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഫ്ളാറ്റിന് പുറത്ത് അവസാനമായി കണ്ടത് കഴിഞ്ഞ വെള്ളിയാഴ്ചയെന്നു അയൽവാസികൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: സഹോദരിമാരായ രണ്ട് യുവതികളെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നവി മുംബൈയിലെ എയ്റോളിലാണ് സംഭവം. സഹോരദിമാരായ ലക്ഷ്മി പന്താരി (33) സ്നേഹ പന്താരി (26) എന്നിവരാണ് മരിച്ചത്.…
-
KollamLOCALNewsPoliceWomen
കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ തമ്മിൽ പൊതുജനത്തിന് മുന്നില്‍ വെച്ച് ഏറ്റുമുട്ടൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ ഏറ്റുമുട്ടി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. എസ് ഐമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൊതു ജനത്തിന് മുന്നിലായിരുന്നു വനിതാ…
-
ChildrenCrime & CourtNationalNewsPolice
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മസ്ജിദ് ഇമാം അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുവഹാത്തി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം അറസ്റ്റില്‍. അസമിലെ ബാര്‍പേട്ട ജില്ലയിലെ മസ്ജിദ് ഇമാമായ റഫീഖുല്‍ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ മകളെയാണ് ഇമാം…
-
ChildrenCrime & CourtDeathDelhiPolice
ഡൽഹി പീഡനം: ബന്ധുക്കളുടെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ ശ്രമിച്ചപ്പോള്‍ പോലീസ് അനുവദിച്ചില്ല; ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പുരാനി നംഗല്‍ ഗ്രാമത്തില്‍ ഒമ്പതു വയസുകാരിയായ ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പരാതി നല്‍കാനെത്തിയ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും…
-
Be PositiveJobKeralaNewsPoliceThiruvananthapuram
ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയര്‍ഫോഴ്സ് മേധാവിയായിട്ടും തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പോലീസ് മേധാവി നിയമനത്തില്‍…
-
Crime & CourtKollamLOCALPolice
അയല്‍വാസിയെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഓയൂര്: അസഭ്യം പറഞ്ഞതിന് പാെലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരത്തില്‍ അയല്‍വാസിയെ അക്രമിച്ചതിന് യുവാവ് അറസ്റ്റില്‍. വെളിനല്ലൂര്‍ കട്ടേനില്‍ റാേഡില്‍ ഇരപ്പ്പാറ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22) ആണ് അറസ്റ്റിലായത്. അയല്‍വാസികളായ…
