കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഇരുപത്തിയേഴ് ലക്ഷം രൂപ പിടിച്ചെടുത്തു. തലപ്പാടിയില്‍ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. 2746000 രൂപയാണ് കാറില്‍നിന്ന് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട്…
Police
-
-
Crime & CourtDeathJobKeralaKollamNewsPolicePolitics
വിസ്മയ കേസ്; പ്രതിയായ കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ഗതാഗത മന്ത്രി വിസ്മയയുടെ വീട് ഇന്ന് സന്ദർശിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ വീട്ടില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെ വിസ്മയയുടെ നിലമേലിലുളള…
-
Crime & CourtErnakulamLOCALPolice
വഴി അരികിൽ നിന്ന യുവാവിനെ വെട്ടിവീഴ്ത്തിയ കേസിൽ പിതാവും മകനും അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പനങ്ങാട് റോഡരികില്‍ ഫോണ്‍ ചെയ്തു നിന്നിരുന്ന യുവാവിനെ വെട്ടിവീഴ്ത്തിയ കേസിൽ അച്ഛനും മകനും പിടിയില്‍. പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശന് (50), മകന് സഞ്ജയ് (20) എന്നിവരെയാണ് പോലീസ്…
-
Crime & CourtDeathKeralaKollamNewsPolicePolitics
വിസ്മയ കേസ്: പ്രതിയായ കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; പെന്ഷന് പോലും നല്‍കില്ലെന്ന് മന്ത്രി ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി…
-
ChildrenCrime & CourtDelhiNationalNewsPolice
പതിനാറ് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ആറ് ഓളം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ വനിതാ എസ്ഐ തന്ത്ര പൂർവം പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പോക്സോ കേസിലെ പ്രതിയെ പിടികൂടി വനിതാ എസ്.ഐ. ഡല്‍ഹി ദാബ്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പ്രിയങ്കാ സെയ്നിയാണ് പീഡന കേസിലെ പിടികിട്ടാപ്പുളളിയെ പിടിക്കാന്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചത്. 16…
-
Crime & CourtKeralaNewsPolice
വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിരിച്ചുവിട്ടു; അത്യപൂര്‍വ നടപടി; ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഭര്തൃവീട്ടില് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. അന്വേഷണം…
-
ChildrenDeathLOCALPalakkadPolice
താലി കെട്ടിയശേഷം 16-കാരിയെ തിരികെ വീട്ടില്‍കൊണ്ടുവിട്ടു; പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാറില്‍ നിന്ന് ആണ് ഇയാളെ അറസ്റ്റ്…
-
Crime & CourtKeralaNewsPolice
ഡന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകം: തോക്കിന്റെ ഉറവിടം തേടി അന്വേഷണം സംഘം ബംഗാളിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലത്ത് ഡന്റല്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ച കേസില്‍ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബീഹാറില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിന്റെ ഉറവിടം ബംഗാള്‍ ആണെന്ന…
-
DeathKeralaKottayamLOCALNewsPolice
കോവിഡ് പ്രതിസന്ധി: ചായക്കട ഉടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഏറ്റുമാനൂര്: ചായക്കട ഉടമയെ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേല്‍ കെ.ടി.തോമസ് (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തോമസിനെ തൂങ്ങിമരിച്ച…
-
Crime & CourtErnakulamLOCALNewsPolice
നെടുമ്പാശേരിയില്‍ സ്വര്‍ണക്കടത്ത്: രണ്ടു പേര് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രേമം. സംഭവത്തിൽ രണ്ടു പേര് അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് അഫ്നാസ്, തിരുവിഴാംകുന്ന് കാഞ്ഞിരകാടന് നൗഷാദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും…
