നടന് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് കേസ്. എസ്പി കെ സുദര്‍ശന്റെ കൈവെട്ടണമെന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍…
Police
-
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ…
-
Crime & CourtKeralaLOCALNewsPathanamthittaPolice
ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥന് ജീവനൊടുക്കി, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട കോന്നിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന് ജീവനൊടുക്കി. പത്തലുകുത്തി സ്വദേശി സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്. മരിച്ച സോണി വിഷാദ രോഗത്തിന് ചികില്സയിലായിരുന്നതായി നാട്ടുകാര്‍…
-
Crime & CourtKeralaNewsPolice
ന്യൂഇയറിന് തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ച കേസില്‍ പൊലീസുകാരന് സസ്പെന്ഷന്; പെണ്‍കുട്ടി കടുത്ത മാനസീക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മൂന്നാറില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം; നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന് ദിലീപ് കൊച്ചിയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരുന്ന് കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പള്‍സര്‍…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് 40 വയസ് പ്രായമുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീ തമിഴ്നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന്…
-
Crime & CourtKeralaKottayamLOCALNewsPolice
ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൂജാരിയാണെന്നാണ് വിവരം. കുമരകത്താണ് സംഭവം. ചേര്‍ത്തല പട്ടണക്കാട് മേനാശേരി പുത്തന്‍തറ ഷിനീഷ്(33)…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം: വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പെടെ പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമുണ്ടായത്.…
-
Crime & CourtKeralaNewsPolice
ജീവകാരുണ്യ പ്രവര്ത്തകന് സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വഴിതര്‍ക്കവുമായി ബന്ധപ്പെട്ടു വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും, അന്വേഷണത്തിന് 13 അംഗ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. കേസില്‍…
