കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന് അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന് അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവര്‍ണ്ണര്‍ ഫയലില്‍ ഒപ്പിട്ടു. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ…
Police
-
-
CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലിസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം…
-
KannurKeralaNewsPolicePolitics
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കള്‍ അറസ്റ്റില്‍
കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത്കോണ്‍ഗ്രസ്. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ്…
-
Crime & CourtKeralaNewsPolice
സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു; സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാകും.…
-
Crime & CourtKeralaNewsPolice
കോടതിയിലെ മോഷ്ടാവ് ഉദ്യോഗസ്ഥന് തന്നെ; ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്, നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്ന ആളെ തിരിച്ചറിഞ്ഞു. 2020- 21 കാലത്തെ സീനിയര്‍ സൂപ്രണ്ട് ആണ് മോഷ്ടാവെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും ഇക്കാര്യം ശരിവച്ചു.…
-
Crime & CourtKeralaNewsPolice
വിമാനത്തില്‍ 15കാരന് പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്സോ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎയര് ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള 15കാരനാണ് പീഡനത്തിരയായത്. വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെ പോക്സോ…
-
Crime & CourtKeralaNewsPolice
മതനിന്ദ; സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചു കൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും, സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം…
-
Crime & CourtKeralaNewsPolicePolitics
കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്; വീട്ടമ്മ പരാതി നല്‍കിയത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് അയല്‍ വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ്…
-
Crime & CourtKeralaNewsPolice
ഷാജ് കിരണും ഇബ്രാഹീമും കേരളം വിട്ടു; തമിഴ്നാട്ടില്‍ ഉണ്ട്, സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ തന്റെ കയ്യിലുണ്ട്, അത് വീണ്ടെടുക്കാനാണ് തമിഴ്നാട്ടിലേക്കാണ് പോയതെന്ന് ഇബ്രാഹിം
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാജ് കിരണും ഇബ്രാഹീമും കേരളം വിട്ടു. തങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ തന്റെ കയ്യിലുണ്ട്. അത് വീണ്ടെടുക്കാനാണ് തമിഴ്നാട്ടിലേക്കാണ് പോയത്.…
