തലശ്ശേരി പാലയാട് കാമ്പസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലന് ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മ്മടം പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ അലന്…
Police
-
-
Crime & CourtKeralaNewsPolicePolitics
സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് കുത്തിത്തുറന്ന് പൊലീസ്; പരാതിയുമായി ഭാര്യ സീന
by രാഷ്ട്രദീപംby രാഷ്ട്രദീപംസൈമണ് ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് കുത്തിത്തുറന്ന് പൊലീസ്. പൊലീസിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്കി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണര്‍ക്കാണ്…
-
Crime & CourtKeralaNewsPolice
കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണം; സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണമെന്നും…
-
Crime & CourtKeralaNewsPolicePolitics
വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത് കുറവന്‍കോണത്ത് അതിക്രമിച്ചു കയറിയ പ്രതിയെന്ന് സ്ഥിരീകരണം; അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും, പ്രതി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത് കുറവന്‍കോണത്തെ അതിക്രമിച്ചു കയറിയ പ്രതിയെന്ന് സ്ഥിരീകരണം. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ സന്തോഷ്…
-
Crime & CourtKeralaNewsPolice
ഷാരോണ്‍ വധക്കേസ്, ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ്, കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂരില് ഡിവൈഎഫ്ഐ നേതാവിനെ വെട്ടി. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ ആണ് ആക്രമണത്തിന്…
-
Crime & CourtKeralaKozhikodeLOCALNewsPolice
കോഴിക്കോട് നാദാപുരത്ത് ക്രൂര റാഗിംഗ്, വിദ്യാര്‍ത്ഥിയുടെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നതായി പരാതി. നാദാപുരം എംഇടി കോളജില്‍ ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റ ഇടത് ചെവിയുടെ കര്‍ണ്ണപടമാണ്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്കെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍, തുമ്പായത് പ്രതി രക്ഷപെട്ട വാഹനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യൂസിയത്തില് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ…
-
Crime & CourtKeralaNewsPolice
അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം; ഗ്രീഷ്മക്കെതിരെ കേസെടുത്തു, ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ…
-
Crime & CourtKeralaNewsPolice
ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മ അറസ്റ്റില്‍, ഗ്രീഷ്മയുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാലയിലെ ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമത്തിനെ തുടര്‍ന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയില്‍ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ…
