മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.…
Police
-
-
Crime & CourtNationalNewsPolice
രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപം45 കാരിയെ ഭര്‍ത്താവിന്റെ കണ്മുന്നില് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാല് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
-
Crime & CourtIdukkiKeralaLOCALNewsPolice
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; രണ്ടാനച്ഛന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന് പിടിയില്‍. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തൃശ്ശൂരില്‍ വച്ചാണ് പിടികൂടിയത്. അടിമാലിയില്‍ നിന്നും…
-
Crime & CourtKeralaNewsPolice
നടുറോഡില്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളായ കുഞ്ചാലമ്മൂട് സ്വദേശികളായ സഹോദരങ്ങള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ട്രാഫിക് സിഗ്നലില്‍ ഹോണ്‍…
-
Crime & CourtKeralaLOCALNewsPoliceWayanad
പോക്സോ കേസ് ഇരയോട് മോശമായി പെരുമാറി; എഎസ്ഐക്കതിരെ പോക്സോ വകുപ്പ് ചുമത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ട്രാഫിക് നിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപണം, തിരുവനന്തപുരത്ത് നടുറോഡില്‍ യാത്രക്കാരന് മര്‍ദ്ദനം; പ്രതികളെ പിടികൂടാനായില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട്…
-
Crime & CourtKasaragodKeralaLOCALNewsPolice
ഡോക്ടറുടെ മരണം; 5 പേര് കസ്റ്റഡിയില്‍; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട് ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തില്‍ അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍. ഡോക്ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയവരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതില്‍…
-
Crime & CourtKeralaLOCALNewsPalakkadPolice
‘വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ വീട്ടിലേക്ക് പോകുന്നു’; ഏഴാം ക്ലാസുകാരിയെ കാണാതായ സ്കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്കൂള്‍…
-
Crime & CourtKeralaNewsPolicePolitics
വൈക്കത്തെ സിപിഐഎം കൗണ്സിലരുടെ ജോലി തട്ടിപ്പ്; പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത്; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈക്കത്തെ സിപിഐഎം കൗണ്സിലരുടെ ജോലി തട്ടിപ്പില്‍ കൗണ്‍സിലര്‍ കെ.പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്…
-
Crime & CourtKeralaLOCALNewsPolicePolitics
എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയില്‍, പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നല്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും…
