ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട്, ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്കാരം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നടക്കും. ഡിഎന്‍എ…
Police
-
-
Crime & CourtKeralaNewsPolice
പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്ടില് പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എഎസ്ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കല്‍പ്പറ്റ പോക്സോ കോടതി…
-
Crime & CourtKeralaNewsPolice
അയല്‍വാസിയുടെ വെട്ടേറ്റ നാലു വയസുകാരന് മരിച്ചു; ആക്രമിച്ചത് അച്ഛന്റെ ബിസിനസ് പങ്കാളി
by രാഷ്ട്രദീപംby രാഷ്ട്രദീപംമേപ്പാടി: ബിസിനസിനെ ചൊല്ലി അയല്‍ വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വെട്ടേറ്റ നാല് വയസുകാരന് മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്…
-
Crime & CourtKeralaNewsPolice
കലോല്‍സവം കഴിഞ്ഞ് മടങ്ങവെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവെ വാഹനത്തില്‍വെച്ച് അധ്യാപകന് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ പട്ടിമറ്റം…
-
Crime & CourtErnakulamKeralaLOCALNewsPolice
അന്വേഷണം ശരിയായ ദിശയിലല്ല, പൊലീസ് ഫോണ്‍ പിടിച്ചു വച്ചിരിക്കുന്നു, പരാതിയില്‍ ഉറച്ച് നില്ക്കുന്നു; കൊച്ചി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് കൊച്ചി കൂട്ടബലാത്സംഗ കേസ് പരാതിക്കാരി. ഫോണ്‍ പൊലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഫോണ്‍ തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. സുഹൃത്ത് നിര്‍ബന്ധിച്ച്…
-
Crime & CourtKeralaNewsPolice
കൊച്ചിയിലെ മോഡല്‍ പീഡനക്കേസ്: അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു; ഒരു യുവതിയടക്കം നാല് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ മോഡല്‍ പീഡനക്കേസില്‍ നിര്‍ണായക വിവരങ്ങളുമായി കമ്മീഷ്ണര്‍. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച…
-
EducationErnakulamNewsPolice
തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസെടുത്തു. കലോത്സവത്തില്‍ പങ്കെടുക്കാനായി പോയി മടങ്ങി വരവേ അധ്യാപകന് മോശമായി പെരുമാറി എന്നാണ് പരാതിയില്‍…
-
PoliceWayanad
വയനാട്ടില്‍ ബിസിനസ് പങ്കാളികളായിരുന്ന അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചുവയസുകാരന് മരിച്ചു, പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് :മേപ്പാടി: നെടുമ്പാല പള്ളിക്കവലയില്‍ ബിസിനസ് പങ്കാളികളായിരുന്ന അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന് മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട്…
-
Crime & CourtKeralaNewsPolice
യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ ഷാപ്പിലെത്തിയ സംഭവം; ഷാപ്പ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ ഷാപ്പിലെത്തിയ സംഭവത്തില്‍ ഷാപ്പ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്. ഷാപ്പ് ലൈസന്‍സിക്കെതിരെയും കേസുണ്ട്. തങ്കളം ബൈപ്പാസ് റോഡിലെ കള്ളുഷാപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നു പിടിച്ച യുവാവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴയില് കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ…
