ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈംറിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019ല്‍ കേരളത്തില്‍ തൊഴില്‍…
News
-
-
KeralaNews
പ്രവേശന പരീക്ഷ: 5, 6 തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബര്‍ 5, 6 തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.…
-
KeralaLOCALNewsPathanamthitta
മത്തായിയുടെ റീപോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു: ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍, വീഴ്ചകള്‍ പുറത്താകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംവനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. അതിനു മുന്‍പായി ഇന്‍ക്വസ്റ്റ്…
-
By ElectionKeralaNewsPolitics
ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍; തീയതി പിന്നീട് അറിയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.…
-
Crime & CourtKannurKeralaLOCALNewsPolice
ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസില്‍ യുവതിയുടെ സുഹൃത്തും പെരുവ സ്വദേശിയുമായ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28 നാണ് താഴെ മന്ദംചേരി…
-
KeralaKollamLOCALNews
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്താണ് സ്ഫോടനം ഉണ്ടായത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്ഫോടനത്തില്‍…
-
KeralaNewsPolitics
ഇരട്ടക്കൊലപാതകത്തില്‍ ഡിസിസി നേതാക്കള്‍ക്ക് പങ്ക്; ആരോപണവുമായി എ.എ റഹീം
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമുട് ഇരട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം…
-
HealthNewsWorld
അമേരിക്കയുടെ കോവിഡ് വാക്സിന് നവംബറില്‍ വിതരണം ആരംഭിക്കും; സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയില് നവംബര്‍ ഒന്നോടെ കോവിഡ് വാക്സിന് വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. ആഗസ്റ്റ്…
-
NationalNewsPolitics
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു, അന്വേഷണം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ആഗസ്ത് എട്ടിന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ…
-
KeralaNews
യാത്രക്കാര്‍ പറയുന്നിടത്തെല്ലാം കെ.എസ്.ആര്.ടി.സി നിര്‍ത്താനാകില്ല; എംഡിയെ തള്ളി യൂണിയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകള്‍ യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താന്‍ സാധിക്കില്ല. യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്തണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ എം.ഡിയോട് ആവശ്യപ്പെട്ടു. കൈകാണിക്കുന്നിടത്തെല്ലാം നിര്‍ത്തേണ്ടി വന്നാല്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകും. ഡ്രൈവര്‍മാര്‍…
