യുഡിഎഫിന്റെ കുതന്ത്രങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ വികനക്ഷേമ പദ്ധതികള്‍ തടസപ്പെടുത്താനും തുരങ്കം വയ്ക്കാനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ്…
News
-
-
BusinessNationalNews
അളവില്‍ വെട്ടിപ്പ് നടത്താന്‍ ചിപ്പ് ഘടിപ്പിച്ചു; 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅളവില് കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാന്‍ ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും…
-
KeralaNewsPolitics
കോവിഡ് രോഗികള്‍ക്കെതിരായ പീഡനങ്ങള്‍ കേരളത്തെ നാണം കെടുത്തുന്നു; ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം…
-
KeralaNewsPolitics
ക്വറന്റീനിലായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ ആരോഗ്യ പ്രവര്ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ ആരോഗ്യ പ്രവര്ത്തകന് കോണ്‍ഗ്രസ് പ്രവര്ത്തകന്. കോണ്‍ഗ്രസ് സര്‍വ്വീസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. യുവതിയെ ഇരു കൈകളും പിന്നില്‍…
-
KeralaNews
ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിക്ക് പീഡനം: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മിഷന് നിര്‍ദേശം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.…
-
KeralaNews
ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ബോധവല്‍ക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ കോള്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്; 12 മരണം; 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 2246 പേര്‍ക്ക് രോഗമുക്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം…
-
HealthKeralaNews
തദ്ദേശീയമായി ബ്ലഡ് ഫ്ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര; വില വന്‍ തോതില്‍ കുറയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര…
-
NewsWorld
കൊവിഡ് മഹാമാരിയെ ട്രംപ് ഭരണകൂടം തട്ടിപ്പെന്ന് വിശേഷിപ്പിച്ചു; ഗൗരവം കുറച്ചു സ്ഥിതി വഷളാക്കി: ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഷിംഗടണ്: ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചത്. കൊവിഡ് ആരംഭിച്ച കാലം മുതല്‍…
-
KeralaLOCALNewsThiruvananthapuram
ക്വറന്റീനിലുള്ള യുവതിക്ക് പീഡനം: കൈകള്‍ കെട്ടിയിട്ടും ദേഹോപദ്രവമേല്‍പ്പിച്ചും പല തവണ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് എഫ്ഐആര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് എഫ്ഐആര്‍. യുവതിയെ ഇരു കൈകളും പിന്നില്‍ കെട്ടി വായില്‍ തോര്‍ത്ത് തിരുകി. ശേഷം കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നും…
