കോഴിക്കോട് നഗര പരിധിയില്‍ ഇന്ന് 144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോര്പ്പറേഷന് പരിധിയില്‍ നാലിടത്തായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക്…
News
-
-
KeralaNewsPolitics
മുഖ്യമന്ത്രിക്കും പങ്ക്; ജലീല്‍ വിദേശ ഇടപാടുകളിലെ ഇടനിലക്കാരനെന്ന് കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പു…
-
KeralaNews
സ്വര്‍ണ കള്ളക്കടത്ത്: കേന്ദ്ര- സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം: എസ്.ഡി.പി.ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടു വന്ന കേസില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൂട്ടു കച്ചവടമാണ് നടന്നതെന്നു വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.…
-
KeralaNewsPolitics
‘ജലപീരങ്കി, കണ്ണീര്‍വാതകം, ഗ്രനേഡ്’; യുവമോര്‍ച്ച മാര്‍ച്ചില്‍ പോലീസ് നരനായാട്ട്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച രാത്രി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ്…
-
KeralaNewsPolitics
ജലീലിനെ ഇ.ഡി. വിളിപ്പിച്ചത് അത്രവലിയ വിഷയമല്ല; പിന്തുണച്ച് കടകംപള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ എന്ഫോഴോസ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചത് അത്രവലിയ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിഷേധങ്ങള്‍ക്ക് അര്‍ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ട്. രാജി…
-
KeralaNewsPolitics
കെടി ജലീലിന്റെ രാജി: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം: സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, മൗനം പാലിച്ച് ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് ലീഗ്, യുവമോര്‍ച്ച,…
-
KeralaNews
മന്ത്രി കെ.ടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ എത്തിയത് വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തില്‍; കുരുക്ക് മുറുകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി കെ.ടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. വിവാദ വ്യവസായി എംഎസ് അനസിന്റെ വാഹനത്തിലാണ് മന്ത്രി ഇന്നലെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ അതീവ…
-
DeathKannurKeralaLOCALNews
പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള സ്വകാര്യ…
-
FacebookKeralaNewsPoliticsPolitricsSocial Media
മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്തിയുടെ പാല്പായസം കഴിക്കുന്ന മന്ത്രി കെടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന്…
-
KeralaNews
ഇനി മുതല്‍ ടോക്കണിന് ആനുപാതികമായി മദ്യവിതരണം; നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പറേഷന്റെ സര്‍ക്കുലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെവ് ക്യു ആപ്പ് വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന…
