സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ വന്‍…
News
-
-
Crime & CourtKeralaNewsPolice
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തില്‍, തന്ത്രം ഉപദേശിച്ച തൃശൂര്‍ സ്വദേശിയിലേക്കും അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംപോപ്പുലര് നിക്ഷേപത്തട്ടിപ്പ് കേസില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തില്‍. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതില്‍ നിന്ന്…
-
HealthMetroMumbaiNationalNews
ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം; രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംധാരാവിയില് വീണ്ടും കൊവിഡ് വ്യാപനം. കഴിഞ്ഞ രണ്ടു മാസമായി കോവിഡ് കേസുകള്‍ നിയന്ത്രിതമായിരുന്നു. എന്നാല്‍ 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ട കൊലപാതക കേസ്: സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാനസര്‍ക്കാര്‍. സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന് ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ്…
-
Crime & CourtKeralaNewsPolice
മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മന്ത്രിക്ക് കസ്റ്റംസ് ഉടന്‍ നോട്ടിസ്…
-
InformationNationalNews
80 ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും; കേരളത്തിലേക്കുള്ള ജനശതാബ്ദി, വേണാട് എക്സ്പ്രസുകള്‍ റദ്ദാക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംഅണ്ലോക്ക് നാലിന്റെ ഭാഗമായി റെയില്‍വെ പ്രഖ്യാപിച്ച 80 ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. പ്രത്യേക ട്രെയിന്‍ സര്‍വീസ് കേരളത്തിലേക്കില്ല. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് റെയില്‍വെ ബോര്‍ഡ്…
-
KeralaNews
കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കൊവിഡ്; 14 മരണം; 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 1326 പേര്‍ക്ക് രോഗമുക്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ…
-
KeralaNews
എന്‍.എച്ച്.എം. ജില്ലാ ഓഫീസും ദിശയും ഇനി നവീകരിച്ച മന്ദിരത്തില്‍; മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും വിപുലീകരിച്ച ദിശ ടെലിമെഡിക്കല്‍ ഹെല്‍ത്ത് ഹെല്പ് ലൈനായ ദിശ 1056 കോള്‍ സെന്ററിന്റെ പുതിയ മന്ദിരത്തിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം ആരോഗ്യ…
-
KeralaNews
ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത് പ്രതിഷേധാര്‍ഹം: കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റയില്‍വെ പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയത്താണ്…
-
NationalNews
രാജ്യത്തെ പ്രതിദിന രോഗമുക്തരില്‍ 60 ശതമാനവും 5 സംസ്ഥാനങ്ങളില്‍ നിന്ന്; ആകെ രോഗമുക്തര്‍ 35.5 ലക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര് രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം…
