തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍. ഇതിനുള്ള ഓര്‍ഡിനന്‍സിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവും ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. കോവിഡ്…
News
-
-
KeralaNewsPolitics
സ്വര്‍ണക്കടത്ത് കേസ്: അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ട്, പേര് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ കൂടി പേര് പുറത്തുവരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
-
CourtCrime & CourtKeralaNews
ബാലഭാസ്കറിന്റെ മരണം; നുണപരിശോധന നടത്തണമെന്ന ആവശ്യത്തില്‍ സാക്ഷികളുടെ നിലപാട് ഇന്ന് കോടതിയെ അറിയിക്കും
by NEWS DESK 3by NEWS DESK 3ബാലഭാസ്കറിന്റെ മരണത്തില്‍ നുണപരിശോധന നടത്തണമെന്ന സി.ബി.ഐ ആവശ്യത്തില്‍ സാക്ഷികളുടെ നിലപാട് ഇന്ന് കോടതിയെ അറിയിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളടക്കം നാല് പേരാണ് പരിശോധനക്ക് തയ്യാറാണോയെന്ന് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിക്കുക. ബാലഭാസ്കറിന്റെ…
-
FacebookKeralaNewsPoliticsSocial Media
‘പിഴവാണ്, ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റ്’; കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന നാക്കുപിഴയില്‍ ഖേദം അറിയിച്ച് ജെയ്ക് സി തോമസ്; രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും എനിക്ക് സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക, മാപ്പ് അപേക്ഷക്കൊപ്പം പരിഹാസവും കൊള്ളിച്ച് ജെയ്ക്കിന്റെ കുറിപ്പ്
by NEWS DESK 3by NEWS DESK 3കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലാണ് പ്രിന്റ് ചെയ്യുന്നത് എന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്. സി. തോമസ് പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ട്രോളുകളും…
-
GulfNewsPravasiWorld
ചരിത്ര നിമിഷം; ഇസ്രയേലും യുഎഇയും ബഹ്റൈനും സമാധാന കരാറില്‍ ഒപ്പിട്ടു
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് ബഹ്റൈനും യുഎഇയുമായി ചരിത്ര കരാര്‍ (അബ്രഹാം ഉടമ്പടി) ഒപ്പിട്ട് ഇസ്രയേല്‍. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍…
-
HealthNationalNews
ആശ്വാസ വാര്‍ത്ത; ഇന്ത്യയില്‍ കൊവിഡ് വാക്സിന് പരീക്ഷണം പുനരാരംഭിക്കുന്നു
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന് പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്…
-
കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം. ജമ്മുകാശ്മിരിലെ അതിര്‍ത്തിപ്രദേശമായ…
-
ErnakulamKeralaLOCALNews
എംജി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ കൊച്ചി നഗരസഭ; ഭരണത്തിന്റെ അവസാന ലാപ്പിലാണെങ്കിലും നടപടികള്‍ കടുപ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്
by NEWS DESK 3by NEWS DESK 3കൊച്ചി: എറണാകുളം എംജി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ കൈയ്യേറിയ കോടിക്കണക്കിന് രൂപയുടെ ഭൂമി തിരിച്ച് പിടിക്കാന്‍ കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയില്‍ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ്…
-
KeralaNewsPolitics
ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള നീക്കം; ബി.ജെ.പി സി.പി.എം അന്തര്‍ധാരക്ക് തെളിവ്:മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇ.ഡി. ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…
-
EnvironmentKeralaNews
പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്
by NEWS DESK 3by NEWS DESK 3വനംവകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
